"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/കണ്ണിമാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണിമാങ്ങ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കഥ}}

10:18, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണിമാങ്ങ

വൃശ്ചിക കാററ് സർവ ശക്തിയുമെടുത്ത് വീശിയപ്പോൾ അവൾ ചെമ്പിച്ച തലമുടി വാരിക്കെട്ടി...ദാഹം അവളുടെ തൊണ്ടയെ വിണ്ടു കീറി, ഹൃദയത്തെ കുത്തി .ഹൃദയത്തിൽ നിന്നു പുറത്തേക്ക് വീണ അവളുടെ ഓർമ്മകൾ കണ്ണീരായി മാറി.. അവളുടെ കണ്ണുകൾ എന്തോ പരതുന്നുണ്ട്. കാലം തെറ്റി പൂത്ത മാവ്..കണ്ണിമാങ്ങകൾ ധാരാളമുണ്ട്. ദാഹവും വിശപ്പും കൊണ്ട് അവൾ സ്വയം മറന്നു.താഴെ കിടന്നിരുന്ന എല്ലാ കണ്ണിമാങ്ങകളും നിമിഷങ്ങൾക്കകം അകത്താക്കി. ഓർമ്മകൾ പിന്നോക്കം പോയി. എത്ര സന്തോഷത്തോടെ അച്ഛനുമമ്മയോടൊപ്പം നട്ടതായിരുന്നു. കഴിഞ്ഞ പേമാരിയിലും അതിനെത്തുടർന്നുണ്ടായ പ്രളയവും..എല്ലാം തകർത്തു... ഇനി ആദ്യം മുതൽ തുടങ്ങണം... താങ്ങായ് പ്രകൃതി മാത്രം...

നവമി. പി.എം
8 H ഡി.എച്ച്.ഒ.എച്ച്.എസ്‍.എസ്.പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ