"ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:


}}
}}
{{verification|name=Manojjoseph|തരം= കവിത}}

10:11, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


അതിജീവിച്ചു അതിജീവിച്ചു
വെള്ളപ്പൊക്കത്തെ
പിടിച്ചടക്കി പിടിച്ചടക്കി
നിപ്പ വൈറസിനെ
നേരിടും നമ്മൾ നേരിടും നമ്മൾ
ഒറ്റക്കെട്ടായി കോറോണയെ
കേരളനാട്ടിൻ മണ്ണിൽ നിന്നും
പിഴുതെറിയും കോറോണയെ
അകറ്റിനിർത്താം അകന്നുനിൽക്കാം
രോഗാണുവിനെ ഓടിക്കാൻ
വീട്ടിലിരിക്കാം പ്രാർത്ഥിക്കാം
നാടിനു വേണ്ടി ഒന്നിക്കാം

ചിത്രം വരച്ചും നിറം നൽകിയും
കവിതകൾ എഴുതിയും കഥകൾ മെനഞ്ഞും
പൂമ്പാറ്റകളായി പാറിനടന്നും
പൂന്തോട്ടങ്ങൾ നിർമിച്ചും
മാങ്ങാ പെറുക്കിയും ചക്ക പറിച്ചും
വിത്തുകൾ പാകിയും തോട്ടം നനച്ചും
അമ്മയെ സഹായിക്കാം അച്ഛനെ രസിപ്പിക്കാം

കീഴടക്കും കോറോണയെ നാം
കീഴ്പ്പെടുത്തും കൊറോണയെ
ഒന്നിച്ചൊന്നായി പൊരുതിജയിക്കും
വൃത്തിയുള്ള കേരളമാണിത്
ഹരിത സുന്ദര നാടാണിത്

അഫ്രിൻ സുബൈർ
{{{ക്ലാസ്സ്}}} ന്യൂ എൽ പി എസ് പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത