"സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | |||
സ്വപ്നങ്ങൾ തീരും മുമ്പ് | |||
നീയും മറഞ്ഞുവോ | |||
മണ്ണിനുള്ളിൽ | |||
ഞാനെന്ന ഭാവം ചുമന്നു | |||
എത്രനാൾ മണ്ണിൽ | |||
വിലസി നടന്നതല്ലേ | |||
ഓർത്തില്ല മനുഷ്യൻ | |||
ഒരു കൊച്ച് അണു കൊണ്ട് | |||
എല്ലാം തകർക്കാൻ കഴിയുമെന്ന് | |||
പ്രളയം മറന്നു നീ | |||
നിപ്പ മറന്നോ നീ | |||
അന്നു നിൻ രക്ഷയ്ക്ക് | |||
പാഞ്ഞ് അടുത്തില്ലേ | |||
കടലിന്റെ മക്കളാം | |||
ദൈവദൂതർ | |||
ഇന്നിതാ നിൻ മുമ്പിൽ | |||
ഭീതി നിറച്ച് നിന്നാടുന്ന | |||
കൊറോണ ഇതാ | |||
ദൈവത്തിൻ സ്വന്തം | |||
നാടായ കേരളം | |||
ഇന്നിതാ കൊറോണ ഭീതിയും | |||
കൊണ്ട് ആടിടുന്നു | |||
ഒന്ന് പത്ത് ആക്കി | |||
പത്ത് നൂറ് ആക്കി | |||
അങ്ങനെ പല ലക്ഷങ്ങൾ ആക്കി | |||
തലയുയർത്തി നിന്നിലേ കേരളം | |||
സ്വന്തവും മറന്ന് | |||
ബന്ധവും മറന്ന് | |||
ആർത്തിയോടെ നീ | |||
വാണു മണ്ണിൽ | |||
ഇന്ന് കേരളം മുഴുവൻ | |||
എന്തെന്നറിയാതെ | |||
ആകെ പകച്ചുനിന്നിടുന്നു | |||
വീട്ടിലിരുന്നു നാം | |||
ഒഴിവാക്കാം കൊറോണ യെ | |||
ആഘോഷങ്ങളും ചടങ്ങുകളും | |||
മാറ്റിവയ്ക്കാം | |||
സ്വന്തം സുരക്ഷയ്ക്കായി | |||
കരുതലോടെ മുന്നേറാം | |||
ജാതിയും മതവും വേർതിരിവില്ലാതെ | |||
നാമൊരുമിച്ച് നാടുകടത്തിടാം കൊറോണയെ. | |||
</poem> </center> | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ | ||
| color= 2 }} | | color= 2 }} | ||
{{BoxBottom1 | |||
| പേര്= ഹെലൻ ആൻസ് ജോബിൻ | |||
| ക്ലാസ്സ്= 7A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് യു പി എസ് കളത്തൂർ | |||
| സ്കൂൾ കോഡ്= 45352 | |||
| ഉപജില്ല= കുറവിലങ്ങാട് | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 2 | |||
}} |
09:56, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്വപ്നങ്ങൾ തീരും മുമ്പ്
നീയും മറഞ്ഞുവോ
മണ്ണിനുള്ളിൽ
ഞാനെന്ന ഭാവം ചുമന്നു
എത്രനാൾ മണ്ണിൽ
വിലസി നടന്നതല്ലേ
ഓർത്തില്ല മനുഷ്യൻ
ഒരു കൊച്ച് അണു കൊണ്ട്
എല്ലാം തകർക്കാൻ കഴിയുമെന്ന്
പ്രളയം മറന്നു നീ
നിപ്പ മറന്നോ നീ
അന്നു നിൻ രക്ഷയ്ക്ക്
പാഞ്ഞ് അടുത്തില്ലേ
കടലിന്റെ മക്കളാം
ദൈവദൂതർ
ഇന്നിതാ നിൻ മുമ്പിൽ
ഭീതി നിറച്ച് നിന്നാടുന്ന
കൊറോണ ഇതാ
ദൈവത്തിൻ സ്വന്തം
നാടായ കേരളം
ഇന്നിതാ കൊറോണ ഭീതിയും
കൊണ്ട് ആടിടുന്നു
ഒന്ന് പത്ത് ആക്കി
പത്ത് നൂറ് ആക്കി
അങ്ങനെ പല ലക്ഷങ്ങൾ ആക്കി
തലയുയർത്തി നിന്നിലേ കേരളം
സ്വന്തവും മറന്ന്
ബന്ധവും മറന്ന്
ആർത്തിയോടെ നീ
വാണു മണ്ണിൽ
ഇന്ന് കേരളം മുഴുവൻ
എന്തെന്നറിയാതെ
ആകെ പകച്ചുനിന്നിടുന്നു
വീട്ടിലിരുന്നു നാം
ഒഴിവാക്കാം കൊറോണ യെ
ആഘോഷങ്ങളും ചടങ്ങുകളും
മാറ്റിവയ്ക്കാം
സ്വന്തം സുരക്ഷയ്ക്കായി
കരുതലോടെ മുന്നേറാം
ജാതിയും മതവും വേർതിരിവില്ലാതെ
നാമൊരുമിച്ച് നാടുകടത്തിടാം കൊറോണയെ.
കൊറോണ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ