"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് ലോകം നേരിടുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ചിക്കുൻഗുനിയ യേക്കാളും ഡെങ്കിപ്പനിയേക്കാളും നിപയേക്കാളും മറ്റേതൊരസുഖത്തേക്കാളും ഇന്ന് മനുഷ്യൻ ഭയക്കുന്നത് കൊറോണയെയാണ്. ചൈനയിൽ തുടങ്ങി മറ്റ് പല രാജ്യങ്ങളിലേക്കും പടർന്ന കൊറോണ ഇന്ന് ലോകമൊട്ടാകെ വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തും കൊറോണഭീതി ഉയരുകയാണ്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവർ വരെ ഇതിന് ബലിയാടാകുന്നു. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് രോഗബാധിതരാകുന്നത്. ഇതൊരു ശ്വാസകോശ രോഗമാണ്. ശ്വാസനാളത്തെയാണ് ഇത് ബാധിക്കുക. ജലദോഷം, തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ: ഈ ലക്ഷണങ്ങൾ തുടങ്ങിയ സമയത്തു തന്നെ ചികിത്സ നൽകുകയാണെങ്കിൽ  രോഗമുക്തി നേടാൻ കഴിഞ്ഞെന്നു വരാം.
<p>ഇന്ന് ലോകം നേരിടുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ചിക്കുൻഗുനിയ യേക്കാളും ഡെങ്കിപ്പനിയേക്കാളും നിപയേക്കാളും മറ്റേതൊരസുഖത്തേക്കാളും ഇന്ന് മനുഷ്യൻ ഭയക്കുന്നത് കൊറോണയെയാണ്. ചൈനയിൽ തുടങ്ങി മറ്റ് പല രാജ്യങ്ങളിലേക്കും പടർന്ന കൊറോണ ഇന്ന് ലോകമൊട്ടാകെ വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തും കൊറോണഭീതി ഉയരുകയാണ്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവർ വരെ ഇതിന് ബലിയാടാകുന്നു. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് രോഗബാധിതരാകുന്നത്. ഇതൊരു ശ്വാസകോശ രോഗമാണ്. ശ്വാസനാളത്തെയാണ് ഇത് ബാധിക്കുക. ജലദോഷം, തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ: ഈ ലക്ഷണങ്ങൾ തുടങ്ങിയ സമയത്തു തന്നെ ചികിത്സ നൽകുകയാണെങ്കിൽ  രോഗമുക്തി നേടാൻ കഴിഞ്ഞെന്നു വരാം.</p>
  ഇത് ന്യൂമോണിയസ് റ്റേജിലേക്കെത്തുമ്പോഴാണ് ഗുരുതരമാകുന്നത്. ഇത് രോഗിയുടെ ശരീര സ്രവങ്ങളിലൂടെയാണ് പടരുന്നത്. പ്രതിരോധശേഷി കുറഞ്ഞ വരിലും പ്രായം ചെന്നവരിലുമാണ് ഈ വൈറസ് വേഗത്തിൽ പിടിപെടുന്നത്. രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അയാളുടെ ശരീരത്തിലെ വൈറസ് വായുവിലേക്ക് പടരാനിടയാകുന്നു . വായുവിലെത്തിയ രോഗാണു മറ്റുള്ളവരിലേക്കു കൂടി പടരാൻ ഇടയാകുന്നു. ഇത് നാം ഓരോരുത്തരിലേക്കും പടരാതിരിക്കാൻ നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്.ഇതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. കഴിവതും വീട്ടിനുള്ളിൽ തന്നെ കഴിയുക. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. രണ്ടു നേരം കുളിക്കുക. ഇടയ്ക്കിടെ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ കഴുകു ക. കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. ജലദോഷം, പനി ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക. പൊതുപരിപാടികളിൽ ഒത്തുകൂടാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നിരീക്ഷണത്തിലുള്ളവരെ സന്ദർശിക്കാതിരിക്കുക. നിരീക്ഷണത്തിലുള്ളവർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. ആശങ്കയില്ലാതെ ജാഗ്രതയുള്ളവരായിരിക്കുക. നമ്മുടെ ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക.ഭക്ഷണത്തിൽ ഫാസ്റ്റ്ഫുഡ് ഒഴിവാക്കി ഇലക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. പ്രകൃതി നമുക്ക് തരുന്നത് കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നമുക്കു വേണ്ടി മാത്രം സൃഷ്ടിച്ച വിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് അവിടെയുള്ള വിഷം കലർന്ന ആഹാരവസ്തുക്കൾ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന് സ്വാദോടെ കഴിക്കുമ്പോൾ ഓർക്കണം, സ്വാദിനേക്കാൾ പ്രാധാന്യം നമ്മുടെ ആയുസ്സും ആരോഗ്യവുമാണ്.
<p> ഇത് ന്യൂമോണിയ സ്റ്റേജിലേക്കെത്തുമ്പോഴാണ് ഗുരുതരമാകുന്നത്. ഇത് രോഗിയുടെ ശരീര സ്രവങ്ങളിലൂടെയാണ് പടരുന്നത്. പ്രതിരോധശേഷി കുറഞ്ഞ വരിലും പ്രായം ചെന്നവരിലുമാണ് ഈ വൈറസ് വേഗത്തിൽ പിടിപെടുന്നത്. രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അയാളുടെ ശരീരത്തിലെ വൈറസ് വായുവിലേക്ക് പടരാനിടയാകുന്നു . വായുവിലെത്തിയ രോഗാണു മറ്റുള്ളവരിലേക്കു കൂടി പടരാൻ ഇടയാകുന്നു. ഇത് നാം ഓരോരുത്തരിലേക്കും പടരാതിരിക്കാൻ നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്.ഇതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. കഴിവതും വീട്ടിനുള്ളിൽ തന്നെ കഴിയുക. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. രണ്ടു നേരം കുളിക്കുക. ഇടയ്ക്കിടെ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ കഴുകു ക. കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. ജലദോഷം, പനി ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക. പൊതുപരിപാടികളിൽ ഒത്തുകൂടാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നിരീക്ഷണത്തിലുള്ളവരെ സന്ദർശിക്കാതിരിക്കുക. നിരീക്ഷണത്തിലുള്ളവർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. ആശങ്കയില്ലാതെ ജാഗ്രതയുള്ളവരായിരിക്കുക. നമ്മുടെ ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക.ഭക്ഷണത്തിൽ ഫാസ്റ്റ്ഫുഡ് ഒഴിവാക്കി ഇലക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. പ്രകൃതി നമുക്ക് തരുന്നത് കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നമുക്കു വേണ്ടി മാത്രം സൃഷ്ടിച്ച വിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് അവിടെയുള്ള വിഷം കലർന്ന ആഹാരവസ്തുക്കൾ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന് സ്വാദോടെ കഴിക്കുമ്പോൾ ഓർക്കണം, സ്വാദിനേക്കാൾ പ്രാധാന്യം നമ്മുടെ ആയുസ്സും ആരോഗ്യവുമാണ്.</p>
പ്രളയത്തേയും നിപ യേയും ഒരുമിച്ചുനിന്ന് നേരിട്ട നമുക്ക് കൊറോണ എന്ന ഈ മഹാവ്യാധിയേയും ജാതിമതഭേദമന്യേ ഒന്നിച്ച് നേരിടാം.{{BoxBottom1
<p>പ്രളയത്തേയും നിപ യേയും ഒരുമിച്ചുനിന്ന് നേരിട്ട നമുക്ക് കൊറോണ എന്ന ഈ മഹാവ്യാധിയേയും ജാതിമതഭേദമന്യേ ഒന്നിച്ച് നേരിടാം.</p>{{BoxBottom1
| പേര്= ജിഷ്ണപ്രിയ ടി.പി.
| പേര്= ജിഷ്ണപ്രിയ ടി.പി.
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

08:51, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

ഇന്ന് ലോകം നേരിടുന്ന ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. ചിക്കുൻഗുനിയ യേക്കാളും ഡെങ്കിപ്പനിയേക്കാളും നിപയേക്കാളും മറ്റേതൊരസുഖത്തേക്കാളും ഇന്ന് മനുഷ്യൻ ഭയക്കുന്നത് കൊറോണയെയാണ്. ചൈനയിൽ തുടങ്ങി മറ്റ് പല രാജ്യങ്ങളിലേക്കും പടർന്ന കൊറോണ ഇന്ന് ലോകമൊട്ടാകെ വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തും കൊറോണഭീതി ഉയരുകയാണ്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവർ വരെ ഇതിന് ബലിയാടാകുന്നു. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് രോഗബാധിതരാകുന്നത്. ഇതൊരു ശ്വാസകോശ രോഗമാണ്. ശ്വാസനാളത്തെയാണ് ഇത് ബാധിക്കുക. ജലദോഷം, തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ: ഈ ലക്ഷണങ്ങൾ തുടങ്ങിയ സമയത്തു തന്നെ ചികിത്സ നൽകുകയാണെങ്കിൽ രോഗമുക്തി നേടാൻ കഴിഞ്ഞെന്നു വരാം.

ഇത് ന്യൂമോണിയ സ്റ്റേജിലേക്കെത്തുമ്പോഴാണ് ഗുരുതരമാകുന്നത്. ഇത് രോഗിയുടെ ശരീര സ്രവങ്ങളിലൂടെയാണ് പടരുന്നത്. പ്രതിരോധശേഷി കുറഞ്ഞ വരിലും പ്രായം ചെന്നവരിലുമാണ് ഈ വൈറസ് വേഗത്തിൽ പിടിപെടുന്നത്. രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അയാളുടെ ശരീരത്തിലെ വൈറസ് വായുവിലേക്ക് പടരാനിടയാകുന്നു . വായുവിലെത്തിയ രോഗാണു മറ്റുള്ളവരിലേക്കു കൂടി പടരാൻ ഇടയാകുന്നു. ഇത് നാം ഓരോരുത്തരിലേക്കും പടരാതിരിക്കാൻ നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്.ഇതിനായി നാം ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. കഴിവതും വീട്ടിനുള്ളിൽ തന്നെ കഴിയുക. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. രണ്ടു നേരം കുളിക്കുക. ഇടയ്ക്കിടെ ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈകൾ കഴുകു ക. കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. ജലദോഷം, പനി ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക. പൊതുപരിപാടികളിൽ ഒത്തുകൂടാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നിരീക്ഷണത്തിലുള്ളവരെ സന്ദർശിക്കാതിരിക്കുക. നിരീക്ഷണത്തിലുള്ളവർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. ആശങ്കയില്ലാതെ ജാഗ്രതയുള്ളവരായിരിക്കുക. നമ്മുടെ ഭരണാധികാരികളും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക.ഭക്ഷണത്തിൽ ഫാസ്റ്റ്ഫുഡ് ഒഴിവാക്കി ഇലക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. പ്രകൃതി നമുക്ക് തരുന്നത് കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നമുക്കു വേണ്ടി മാത്രം സൃഷ്ടിച്ച വിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് അവിടെയുള്ള വിഷം കലർന്ന ആഹാരവസ്തുക്കൾ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന് സ്വാദോടെ കഴിക്കുമ്പോൾ ഓർക്കണം, സ്വാദിനേക്കാൾ പ്രാധാന്യം നമ്മുടെ ആയുസ്സും ആരോഗ്യവുമാണ്.

പ്രളയത്തേയും നിപ യേയും ഒരുമിച്ചുനിന്ന് നേരിട്ട നമുക്ക് കൊറോണ എന്ന ഈ മഹാവ്യാധിയേയും ജാതിമതഭേദമന്യേ ഒന്നിച്ച് നേരിടാം.

ജിഷ്ണപ്രിയ ടി.പി.
7 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം