ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
.
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 38: വരി 38:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

22:46, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

വെള്ളികരയിട്ട മരതക
പട്ടുചുറ്റി.....
മണ്ണിൽ മകുടമായ്
വിളങ്ങും.......
ലാവണ്യവതി മനശാന്തി തരും.........
മമ ജന്മനാടേ............... മനോഹരി.............
കളകളമൊഴുകി സ്നിഗ്ദ
മടിതട്ട് കാണുമാറഴകാർന്നരുവി-
കളും............
മേഘമേലാപു തൊട്ടു-
മുത്തും മേടുകളും.........
പച്ചപട്ടുപാവാടയിൽ മിന്നും ..................
വെള്ളിനുലിഴപപോല
സഗ്യം.........
ശിതള നദികളും ഈറൻ തടാകങളും...........
മഞ്ഞുപൊഴിയും വസന്തത്തിൽ........ വിരിയുമായിരം............. പുഷ്പങ്ങളും..............
 കുളിർതെന്നലായാഞ്ഞു
വീശും പൂക്കളിൻ ഗദവും.............

 

ഫാത്തിമ ബീവി
8 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത