"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
|color=3 | |color=3 | ||
}} | }} | ||
{{ | |||
{{Verification|name=Mohankumar.S.S| തരം= ലേഖനം }} |
22:30, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
കൂട്ടുകാരേ, നല്ല കൂട്ടിയായിരിക്കുക എന്നുള്ളതിന്റെ മുഖ്യലക്ഷണമാണ് വൃത്തിയുള്ളവരായിരിക്കുക എന്നുള്ളത്. വൃത്തിയുള്ള വ്യക്തികൾ ചേരുമ്പോൾ വൃത്തിയുള്ള കുടുംബവും വൃത്തിയുള്ള കുടുംബങ്ങൾ ചേരുമ്പോൾ വൃത്തിയുള്ള സമൂഹവും രാജ്യവും സൃഷ്ടിക്കപ്പെടുന്നു.ഒരു വ്യക്തിയുടെ ഏറ്റവും പ്രധാന സമ്പത്താണ് ആരോഗ്യമുള്ള ശരീരം. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും കുളിക്കുകയും പല്ല് തേയ്ക്കു കയ്യും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യുമ്പോൾ നമുക്ക് വ്യക്തിശുചിത്യം പാലിക്കാൻ കഴിയുന്നു. നമ്മുടെ പരിസരവും വൃത്തിയായിരിക്കുക വഴി നമുക്ക് ആരോഗ്യകരമായ ചുറ്റുപാടിൽ ജീവിക്കാൻ കഴിയുന്നു. വ്യക്തിശുചിത്വവും വൃത്തിയുള്ള ചുറ്റുപാടും നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. അതിനൊപ്പം ചിന്താ വിശുദ്ധിയും പാലിക്കുക വഴി നാം ഭാരതാംബയുടെ നല്ല പുത്രരായി മാറ്റപ്പെടുന്നു.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം