"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ അന‌ുഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദൈവത്തിന്റെ അന‌ുഗ്രഹം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

21:38, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ അന‌ുഗ്രഹം

പച്ചിലച്ചാർത്ത‌ും പരൽമീൻ പാടവ‌ും
പച്ചപ്പനന്തത്ത പാട‌ുന്ന പാട്ട‌ും
പാലാഴിയിൽ നീന്ത‌ും പാർവ്വണബിംബവ‌ും
പല്ലവം പ‌ൂത്ത‌ുല്ലസിക്ക‌ും പ‌ുലരിയ‌ും
പാരിനെ പരിശ‌ുദ്ധമാക്ക‌ും പവനന‌ും
പാദസരം കെട്ടിയൊഴ‌ുക്ക‌ുന്ന നദികള‌ും
പ‌ുഞ്ചവയൽക്കിളി കൊഞ്ച‌ുന്ന കെസ്സ‌ും
പ‌ുല്ലാങ്ക‌ുഴൽ പൊഴിക്ക‌ുന്ന സംഗീതവ‌ും
കരളിൽ ക‌ുളിർ കോരിട‌ുന്ന വാസന്തം
കാണിക്ക വെയ്‌ക്കണം നാടിനെ നാകമായ്
ക‌രുതാം കരുണമായ് കാവലിൻ കൈത്തിരി
കൈകോർത്തൊര‌ുക്കാം നാളേക്കൊരിത്തിരി.
 

നസ്രിൻ
9 പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത