"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/പഴമൊഴിക്ക‌ുത്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പഴമൊഴിക്ക‌ുത്തരം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

21:36, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പഴമൊഴിക്ക‌ുത്തരം

കൈ നന്നായി കഴ‌ുകണേ എന്ന് ....
മ‌ുത്തശ്ശി പറഞ്ഞ‌ു ചോറ‌ുണ്ണ‌ും മ‌ുമ്പ്,
കാതോർത്തില്ല, ആ കിഴവിയ‌ുടെ മൊഴിക്ക്,
വീട‌ും പരിസരവ‌ും വ‌ൃത്തിയാക്കണേന്ന്...
മ‌ുത്തശ്ശി പറഞ്ഞ‌ു ,നേരം പ‌ുലര‌ും നേരത്ത്,
അന്ന‌ും കാതോർത്തില്ല, ആ കിഴവിയ‌ുടെ മൊഴിക്ക്,
കാലം കടന്ന‌ു പോകവേ നാം
മനസ്സിലാക്കി മ‌ുത്തശ്ശിമൊഴിയ‌ുടെ മഹത്വം!
ഇന്ന‌ു നാം അങ്ങാടിയ‌ിൽ പോല‌ും കൈ
കഴ‌ുകാനായി തങ്ങിക്ക‌ൂട‌ുന്ന‌ു, മ‌ുത്തശ്ശിയ‍ുടെ
ശാപം ഒര‌ു ക‌ുഞ്ഞ‌ു വൈറസിലല്ല,
ലോകം കീഴടക്കി കൊണ്ടിരിക്ക‌ുന്ന
കൊറോണയിലാണ്!!

ഷംനിയ മിർസ
9 V പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത