"സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കോറോണക്കൊരു കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണക്കൊരു കരുതൽ | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭിരാമി.വി എസ്.
| പേര്= അഭിരാമി വി എസ്
| ക്ലാസ്സ്=  ഒന്ന് ഡി  
| ക്ലാസ്സ്=  ഒന്ന് ഡി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ.ജെ.ബി.എസ്.ആനി ക്കോട്
| സ്കൂൾ=  എ.എ.ജെ.ബി.എസ്_ആനിക്കോട്
| സ്കൂൾ കോഡ്= 21438
| സ്കൂൾ കോഡ്= 21438
| ഉപജില്ല=  കുഴൽമന്ദം  
| ഉപജില്ല=  കുഴൽമന്ദം  
വരി 30: വരി 30:
| color=    2
| color=    2
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

20:13, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണക്കൊരു കരുതൽ


ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
കൈകൾ നാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകീടേണം
തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടേണം
കൂട്ടമായി പൊതു സ്ഥലത്തു
ഒത്തു ചേരൽ നിർത്തിടേണം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
 

അഭിരാമി വി എസ്
ഒന്ന് ഡി എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത