"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(t)
 
No edit summary
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

20:01, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയും മലിനീകരണവും      


പ്രക്യതിയാണ് നമ്മുടെ മാതാവ് വളരെ സമാധാനപരമായ ജീവിതത്തിന് വേണ്ടുന്നതെല്ലാം പ്രകൃതി നമ്മുക്ക് നല്കുന്നുണ്ട്. മഴ പെയ്യുന്നു, വിളവു ഉണ്ടാകുന്ന വൃക്ഷങ്ങളും ചെടികളുമൊക്കെ വേഗം വളരുന്നു നമ്മുക്കു കായ്കനികൾ തരുന്നുഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിനോട് നാം നന്ദികാണിക്കുന്നതിന് പകരം ഭൂമിയും അന്തരീക്ഷവുംവെളളവും എല്ലാം എതെല്ലാം വിധത്തിൽ മലിനമാക്കാമോ അതെല്ലാം നാം ചെയ്യുന്നു പരിസ്ഥിതി മലിനീകരണം മൂന്നു തരത്തിൽ ആണു വായു മലീനീകരണം ജലമലിനീകരണം, ശബ്ദമലിനീകരണം അത് വലിയ ഫാക്ടറികൾ സ്ഥാപിക്കുക വഴി കരിയും പുകയും മറ്റു വ്യത്തികേടുകളും ആണ് അന്തരീക്ഷത്തിലേയ്ക്ക് തള്ളിവിടുന്നത് ഇത് ശുദ്ധമായ ഓക്സിജന്റെ ലഭ്യത ഇല്ലാതാക്കുകയും തൻമൂലം നാമൊക്കെ പല തരം രോഗങ്ങൾക്ക് അടിപ്പെടുകയും ചെയ്യും ലിനീകരണവും ദൗർലഭ്യവും 'നദീതീരങ്ങളിൽ അല്ലാതെയും ഒട്ടനവധി വ്യവസായശാലകൾ പ്രവർത്തിക്കുന്നു അതിൽ നിന്നും പുറത്തേയ്ക്കു ഒഴുക്കുന്ന മലിന്യങ്ങൾ കിണർ കുളം പുഴ തുടങ്ങിയ ജലശ്രോതസ്സുകളിൽ എത്തുന്നുമലിനമായ ജലം മറ്റു വസ്തുക്കളെയും മലിനമാക്കുന്നുഅതുപോലെ കെട്ടികിടക്കുന്ന ജലവും നമ്മുടെ ആരോഗ്യ വ്യവസ്ഥികൾക്ക് ഭീക്ഷണിയാണ് പല തരം പകർച്ചവ്യാധികൾക്കും അത് ഇടവരുത്തും മറ്റൊരു പരിസ്ഥിദുരന്തം ആണ് ശബ്ദമലിനീകരണം യന്ത്രങ്ങളുടെയും ഉച്ചഭാക്ഷിണികളുടെയും അമിതമായ പ്രവർത്തനങ്ങൾ നമ്മടെ കർണ്ണപുടങ്ങളെ തകരാറിലാക്കും മറ്റൊരു ദുരന്തം വിതയ്ക്കുന്ന നശീകരണം ആണ് വനഭൂമിയെ നശിപ്പിക്കുന്നത് വനനശീകരണം നമ്മുടെ പരിസ്ഥിതി ആവായ വ്യവസ്ഥകൾക്ക് വൻ മുറിവ് ഉണ്ടാക്കുന്നു കാലവസ്ഥകൾക് തന്നെ വ്യതിയാനം ഉണ്ടാകുന്നു ഇതു ഇങ്ങനെ മുമ്പോട്ട് പോകാൻ എന്താകും അവസ്ഥ നമ്മൾ ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു നമുക്ക് എന്ത് ചെയ്യാൻ ആവും നമ്മുക്ക് ഒരു വാക്ക് ഇവിടെ വളരെ ഫലപ്രദം ആകും *ലോകമേ തറവാട്* ,അതേ നമ്മുടെ സ്വന്തം വീടു എങ്ങിനെ നമ്മൾ കാത്ത് സംരക്ഷിക്കുന്നോ അതേപോലെ ഈ പ്രകൃതിയേയും നമ്മൾ കാത്തു സംരക്ഷിക്കുക അങ്ങിനെ ഈ പ്രകൃതി മാതാവിനെ നമ്മുക്കു സംരക്ഷിക്കാം ഒത്തുചേർന്ന് ഒറ്റക്കെട്ടായി.

ആദിത്യൻ
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം