"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണത്തിൽ മനുഷ്യർക്കുള്ള പങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണത്തിൽ മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ ജീവിതത്തിൽ പരിസ്ഥിതി മലിനീകരണവുംവൃത്തി ഇല്ലായ്മയും കാരണം ധാരാളം പ്രശ്നങ്ങൾ ഉണ്ട്.
നമ്മുടെ ജീവിതത്തിൽ പരിസ്ഥിതി മലിനീകരണവും വൃത്തി ഇല്ലായ്മയും കാരണം ധാരാളം പ്രശ്നങ്ങൾ ഉണ്ട്.
അതിനു കാരണം മനുഷ്യർ തന്നെയാണ് . ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കിയാൽ തീരു ന്ന പ്രശ്നങ്ങളേ ഉള്ളു. എന്നാ ൽ ഇന്ന് എല്ലാവരും പണത്തിന്റെ പുറകെ
അതിനു കാരണം മനുഷ്യർ തന്നെയാണ് . ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കിയാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളു. എന്നാൽ ഇന്ന് എല്ലാവരും പണത്തിന്റെ പുറകെ
പായുംപോൾ ആർക്കും അതിനൊന്നും സമയമില്ല. അതിന്റെ തിരിച്ചടി യാണ് ഇന്ന് പ്രളയത്തിന്റെയും പകർച്ചവ്യാധികളുടെയും  രൂപ ത്തിൽ നാം അനുഭവിക്കുന്നത്.  
പായുംമ്പോൾ ആർക്കും അതിനൊന്നും സമയമില്ല. അതിന്റെ തിരിച്ചടിയാണ് ഇന്ന് പ്രളയത്തിന്റെയും പകർച്ചവ്യാധികളുടെയും  രൂപത്തിൽ നാം അനുഭവിക്കുന്നത്.  
പണത്തിനും സ്വത്തിനും ഒന്നും അപ്പോൾ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ല. എല്ലാവരും ഒരുപോലെ അല്ലല്ലോ .പ്രകൃതിയെ സ്നേഹിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഇന്ന് പല സ്കൂളുകളിലും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഇതിനായി ശ്രമിക്കുന്നുണ്ട്. അതുപോലെ എല്ലാ മനുഷ്യരി ലും പ്രകൃതിസ്നേഹം അനിവാര്യമാണ്.
പണത്തിനും സ്വത്തിനും ഒന്നും അപ്പോൾ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ല. എല്ലാവരും ഒരുപോലെ അല്ലല്ലോ .പ്രകൃതിയെ സ്നേഹിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഇന്ന് പല സ്കൂളുകളിലും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഇതിനായി ശ്രമിക്കുന്നുണ്ട്. അതുപോലെ എല്ലാ മനുഷ്യരി ലും പ്രകൃതിസ്നേഹം അനിവാര്യമാണ്.
{{BoxBottom1
{{BoxBottom1

19:41, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിസംരക്ഷണത്തിൽ മനുഷ്യർക്കുള്ള പങ്ക്

നമ്മുടെ ജീവിതത്തിൽ പരിസ്ഥിതി മലിനീകരണവും വൃത്തി ഇല്ലായ്മയും കാരണം ധാരാളം പ്രശ്നങ്ങൾ ഉണ്ട്. അതിനു കാരണം മനുഷ്യർ തന്നെയാണ് . ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കിയാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളു. എന്നാൽ ഇന്ന് എല്ലാവരും പണത്തിന്റെ പുറകെ പായുംമ്പോൾ ആർക്കും അതിനൊന്നും സമയമില്ല. അതിന്റെ തിരിച്ചടിയാണ് ഇന്ന് പ്രളയത്തിന്റെയും പകർച്ചവ്യാധികളുടെയും രൂപത്തിൽ നാം അനുഭവിക്കുന്നത്. പണത്തിനും സ്വത്തിനും ഒന്നും അപ്പോൾ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ല. എല്ലാവരും ഒരുപോലെ അല്ലല്ലോ .പ്രകൃതിയെ സ്നേഹിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഇന്ന് പല സ്കൂളുകളിലും അധ്യാപക വിദ്യാർത്ഥി സംഘടനകൾ ഇതിനായി ശ്രമിക്കുന്നുണ്ട്. അതുപോലെ എല്ലാ മനുഷ്യരി ലും പ്രകൃതിസ്നേഹം അനിവാര്യമാണ്.

ജാസിം മുഹമ്മദ്
9 E ഗവ.എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം