Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കോവിഡ് 19
| |
| | color= 3
| |
| }}
| |
| <p>ലോകത്തെയാകെ കാർന്നുതിന്നുന്ന കോവിഡ് 19 നെ ഭയക്കുകയല്ല
| |
| വേണ്ടത്. ഭയന്നിടാതെ ജാഗ്രതയാണ് വേണ്ടത്. കോവിഡ് 19 അധവാ
| |
| കൊറോണ ലോകത്തെ വിറപ്പിക്കുമ്പോൾ നാം അതിജീവിക്കുകയാണ് വേണ്ടത്.
| |
| ഈ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിലാണ്.<br> ഡോക്ടർമാർ, നഴ്സുമാർ,
| |
| പോലീസുകാർ, മറ്റ് ആരോഗ്യപ്രവർത്തകർ നമുക്ക് വേണ്ടി രാപ്പകലില്ലാതെ
| |
| കഷ്ടപ്പെടുകയാണ്. നാം അതിജീവിക്കും. പണ്ട് നിപ വന്നപ്പോൾ നാം
| |
| ഒറ്റക്കെട്ടായി നിന്നു. അതുപോലെ കോവിഡ് 19 നെയും തരണം ചെയ്യും.<br>
| |
| ദിവസംപ്രതി നാം കോവിഡിൽ നിന്നും മോചിതരാവുകയാണ്.
| |
| കോവിഡ് ഭേദമായവരുടെ നിരക്കിൽ കേരളം ലോകാശരാശരിയെക്കാൾ
| |
| ഏറെ മുന്നിൽ. കോവിഡ് 19 രോഗവ്യപാനത്തിനെതിരെ കേരളത്തിന്റെ
| |
| യുദ്ധം വിജയത്തിലേക്കാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ
| |
| 27.17 ശതമാനം പേരും രോഗമുക്തരായി. രണ്ടാം ഘട്ടം രോഗം വന്നു ഒരു മാസം
| |
| പിന്നിടുമ്പോൾതന്നെ നാലിലൊന്ന് പേർക്കും രോഗം ഭേദമായെന്നത്
| |
| ആരോഗ്യകേരളത്തിന് അഭിമാനമായി.<br> '''"ഭയന്നിട്ടില്ല നാം"''' എന്നു
| |
| തുടങ്ങുന്ന കാവാലം ശ്രീകുമാർ സാറിന്റെ കവിത ഒരു ആത്മവിശ്വാസം
| |
| തന്നെയാണ്. </p>
| |
| {{BoxBottom1
| |
| | പേര്=ധനലക്ഷ്മി റ്റി ആർ
| |
| | ക്ലാസ്സ്=5 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എച്ച് എസ് എസ് നാവായികുളം
| |
| | സ്കൂൾ കോഡ്=42034
| |
| | ഉപജില്ല=കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=ലേഖനം
| |
| | color=2
| |
| }}
| |
| {{verified1|name=Kannankollam|തരം=ലേഖനം}}
| |
19:32, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം