Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ വൈറസ്
| |
| | color=3
| |
| }}
| |
| <p>ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു.
| |
| രോഗം ബാധിച്ച വ്യക്തികളിൽനിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികളിൽ നിന്നാണ് വൈറസ് പ്രാഥമികമായി പടരുന്നത്.
| |
|
| |
|
| രണ്ടുമുതൽ പതിനാലുദിവസം വരെയാണ് ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാലുള്ള രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഈ രോഗബാധ പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്നു അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സേകണ്ടോളം കഴുകുക, ആലക്കൂട്ടങ്ങളിൽനിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുക.
| |
|
| |
| പിന്നെ സർക്കാർ നല്കുന്ന നിർദേശങ്ങൾ പാലിക്കുക, വ്യാജവാർത്തകൾ പരക്കുന്നതിൽ നിങ്ങൾ ഒരു ഭാഗമാകാതെ ശ്രദ്ധിക്കുക.
| |
| കൊറോണ വൈറസ് പടരാതെ തടയൂ.
| |
|
| |
| നന്ദി.
| |
| </p>
| |
| {{BoxBottom1
| |
| | പേര്=അഭികൃഷ്ണ എസ്
| |
| | ക്ലാസ്സ്=8 എഫ്
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എച്ച് എസ് എസ് നാവായികുളം
| |
| | സ്കൂൾ കോഡ്=42034
| |
| | ഉപജില്ല=കിളിമാനൂർ
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=ലേഖനം
| |
| | color=2
| |
| }}
| |
| {{verified1|name=Kannankollam|തരം=ലേഖനം}}
| |
19:26, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം