"ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചിത്വവും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

19:17, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും ശുചിത്വവും

അതിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാപ്പെട്ട രണ്ട് ഘടകങ്ങളാണിവ .നമ്മുടെ പരിസരം എപ്പോഴും വൃത്തിയാക്കുക .അപ്പോൾ മാത്രമേ നമുക്ക് ശുചിത്വം പാലിക്കാൻ കഴിയൂ. പരിസര മലിനീകരണമാണ് ഇപ്പോൾ നാം കണ്ടു വരുന്നത് .നമ്മുടെ പരിസരം വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത് .അതിലൂടെ കൊതുകുകൾ മുട്ടയിടും, രോഗം പിടിപെടും .ചിരട്ട ,sയറു കൾ, കുപ്പികൾ ഇവയൊന്നും വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം .രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്. നല്ലൊരു നാളേയ്ക്കായ്, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രയത്നിക്കാം. ജയ് ഹിന്ദ് ........

ഋഷി. G. നായർ
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം