"എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

18:16, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

ദൂരെ, ദൂരെ ചൈനയിൽ
നിന്നാദ്യമായി കൊറോണയും.
ഇന്ത്യയെന്ന രാജ്യമോ..
കൊറോണയെ തുരത്തീടും.
കൊറോണയെ തുരത്തീടാൻ
കരുതലോടെ നീങ്ങണം.
ഭയമരുതൊരിക്കലും,ജാഗ്രതയിൽ നീങ്ങണം
ചുമക്കിലും,തുമ്മിയാലും തൂവാലയാൽ മറക്കണം
യാത്ര ചെയ്തു വരികിൽ നാം കൈരണ്ടും കഴുകണം
ആരുമായുംകൂടെണ്ട കൂട്ടത്തോടെ നിൽക്കണ്ട
പഴയ ശീലം കളയുവിൻ,പുതിയ ശീലംപഠിക്കുവീൻ

ഇന്ത്യയിൽനിന്നും കൊറോണയെ തുരത്തിടാൻ
കരുതലോടെ,ഒരുമയോടെ നാം നീങ്ങണം


 

സിദ്റ വി പി
1 C AMUPS ULLANAM
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത