"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('/പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=          4
| color=          4
}}
}}
ഭൂമി എന്നു പറഞ്ഞാൽ അതിൽ നമ്മൾ മനുഷ്യന്മാർ മാത്രമാണ് എന്നാണ് മനുഷ്യരുടെയും വിചാരം എന്നാൽ അതല്ല. നമ്മൾ മനുഷ്യരും നമുക്കുചുറ്റുമുള്ള എല്ലാ ജീവജാലങ്ങകും, മരങ്ങൾക്കും,  പുഴകൾ,  മലകളും എല്ലാവർക്കും ഒരുപോലെ അവകാശമുണ്ട് എന്നാൽ മനുഷ്യരുടെ ചില കൈകടത്തൽ മൂലം നമുക്കുചുറ്റുമുള്ള പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന്നു.
ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു.
പരിസ്ഥിതി എന്നാൽ നമുക്കു ചുറ്റുമുള്ള പുഴകളും മരങ്ങളും മലകളും കടലും മറ്റു ജീവജാലങ്ങളും അടങ്ങിയതാണ്. അത് നശിപ്പിക്കാതെ നല്ലപോലെ നോക്കേണ്ടതും സംരക്ഷിക്കേണ്ടത്- ഈ പരിസ്ഥിതിയിൽ ജീവിക്കുന്ന ബുദ്ധിയുള്ള ഒരു ജീവി എന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ പരിസ്ഥിതി വേണമെങ്കിൽ ആദ്യം സ്വയം ശുചിത്വം വേണം പിന്നെ നമ്മുടെ വീട് ചുറ്റുപാട് അങ്ങനെ  എന്നാലേ നമുക്ക് നമ്മുടെ ചുറ്റും ഉള്ള ഭൂമി വൃത്തിയാക്കുക മരങ്ങൾ വെട്ടി മുറിക്കാതെ കൂടുതൽ തൈകൾ നട്ടു നനച്ച് കുന്നുകൾ നികത്താതെ മാലിന്യ ജലം നമ്മുടെ തോടുകൾ ഇലേക്ക് പുഴകളിലേക്ക് ഒഴുകി വിടാതെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം നമ്മക്ക് മനുഷ്യർക്ക് തിന്നേണ്ട ഓരോ ഭക്ഷണരീതി ഉണ്ട് ഇപ്പോ നമ്മുടെ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ എന്ന മഹാമാരി ശുചിത്വമില്ലായ്മയും അനാവശ്യമായ ജന്തുക്കളെ ഭക്ഷിക്കുന്ന അതിലൂടെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്ന ഒരു മഹാമാരി ആണ്. അതിനു വേണ്ടത് വൃത്തിയും ശുചിത്വവും ആണ്. പരിസ്ഥിതി ശുചിത്വം ആണ്. ആളുകളെ വൃത്തിയും ശുചിത്വവും അകൽച്ചയും പാലിച്ച് ഈ മഹാമാരിയെ നമുക്ക് നേരിടാം ഈ കുറവാണ് കാലത്ത് വെറുതെ കളിക്കാതെ ചെടികളും, തൈകളും, നട്ടു പരിസ്ഥിതിയെ വൃത്തിയാകീ നമ്മുടെ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 നെ സന്തോഷത്തോടെ വരവേൽക്കാം
 
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.
 
പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസരശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, മലമ്പനി, പകർച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ദാനിഷ്
| പേര്= മുഹമ്മദ് ദാനിഷ്
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887265" എന്ന താളിൽനിന്ന് ശേഖരിച്ചത്