"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ       
| സ്കൂൾ=    ഗവ: ഠൗൺ യു.പി.എസ്,കിളിമാനൂർ       
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ     
| ഉപജില്ല=  കിളിമാനൂർ     
വരി 18: വരി 18:
| color=  2   
| color=  2   
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:01, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹായ് കൂട്ടുകാരേ, നിങ്ങൾക്കെന്നെ അറിയാമല്ലോ. ഞാനാണ് കൊറോണ വൈറസ്. എന്നെ കോവിഡ് 19 എന്നാണറിയപ്പെടുന്നത്. ഞാനൊരു മഹാമാരിയാണ്. അതെന്താണെന്നല്ലേ?. ഞാനാരുടെയെങ്കിലും ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ പെട്ടെന്ന് പെററുപെരുകുകയും മറ്റുള്ളവരിലേക്ക് രോഗം പരത്തുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കാതിരിക്കാനാണ് നിങ്ങൾ മാസ്ക്ക് ധരിക്കുന്നതും കൈകൾ കൂടെക്കൂടെ സോപ്പുപയോഗിച്ച് കഴുകുന്നതും. ഞാൻ നിങ്ങളിൽ ആർക്കെങ്കിലും ബാധിച്ചാൽ അവർക്ക് പനി, തൊണ്ടവേദന, തലവേദന, ശരീരക്ഷീണം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടും. പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കൂടുതൾ പ്രശ്നമുണ്ടാക്കുകയും ആയിരക്കണക്കിനാളുകളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾക്കെന്നെ ഭയങ്കരപേടിയാണെന്നറിയാം. നിങ്ങളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതുന്നതുകൊണ്ട് എനിക്കിവിടെ അധികകാലം പിടിച്ചുനിൽക്കാനാവില്ല. ആയതിനാൽ ഞാനിവിടുന്ന് പെട്ടെന്നുതന്നെ പോകുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് സന്തോഷമായില്ലേ?. ഇനി നിങ്ങൾക്ക് വരാൻ പോകുന്നത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ദിനങ്ങളായിരിക്കും.

ആദിത്യ. എം എൻ.
2 A ഗവ: ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം