"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/എന്റെബാല്യകാലഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

15:46, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ബാല്യകാല ഗ്രാമ൦


കാത്തിരിക്കുന്നു ഞാൻ ആ നല്ല നാളിനായ്
സ്വച്ഛന്തസുന്ദര കാലം അഭിലാഷ
സ്വർഗീയ നിമിഷമാകാല൦
ഓർക്കാതിരിക്കാൻ കഴിയില്ല ഇന്ന്
വിരഹദു: കത്തിന്റെ വേദനയിൽ
         കുന്നു൦ മലകളും പാടങ്ങളുമുള്ള
         ഒരു കൊച്ചു ഗ്രാമമാണന്റെ ഗ്രാമ൦
         ടാറിട്ട റോഡില്ല വൈദ്യുതിയില്ല
         ഒാലയാൽ മേഞ്ഞുള്ള കൂരകളു൦

ഒാർക്കുന്നു ഞാനെന്റെ ബാല്യകാല൦
ഒാർമകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത
നാമാ ജപത്തിന്റെ ശാന്തതയും
ഒാർക്കുന്നു ഞാനെന്റെ ബാല്യകാല൦

 

അക്സ
8A പി ജി എം വി എച്ച് എസ് എസ് പുല്ലാമല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത