"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/മാറുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
മനുഷ്യൻ ഒരു മൃഗം ആയിരുന്നു | |||
ക്രൂരതയുടെ പര്യായം | |||
കടലും മലയും പുഴയും | |||
പച്ചയണിഞ്ഞ വയലുകളും നികത്തി | |||
വർണ്ണ കൊട്ടാരങ്ങൾ തീർത്തവൻ | |||
ലഹരികളിൽ രാത്രിയെ | |||
പകലാക്കിയവൻ പച്ചയെ | |||
വിഷമാക്കിയവൻ | |||
പച്ചക്കറികളിൽ വിഷം തെളിച്ചവൻ | |||
ഇന്നിൻറെ നന്മയെ ഇല്ലാതാക്കിയവൻ | |||
ഇന്നിതാ ചിന്തിക്കുന്നു അവൻ | |||
ലോകത്തെ മാറ്റാൻ ശ്രമിക്കുന്നു അവൻ | |||
ഇന്ന് ബാൽക്കണിയിലുരുന്നവൻ | |||
പറക്കും പക്ഷിയെ നോക്കി | |||
ചിന്തിക്കുന്നു ചുറ്റും നോക്കുന്നു | |||
മാറ്റണം എന്റെ ചിന്തകൾ | |||
പോകണം ഇനിയും ദൂരം മുന്നോട്ട് | |||
തൂമ്പയെടുക്കണം വിതക്കണം കൊയ്യണം | |||
വിഷമില്ലാത്ത ജീവിതം | |||
നിറമില്ലാത്ത ശുദ്ധവായു | |||
എല്ലാം വേണം | |||
അവനുറക്കെ പറയുന്നു | |||
ലോകമേ തറവാട് | |||
മാലിന്യമില്ലാത്ത ഭൂമിയും മനസും | |||
അതാണിനിയുള്ള സമ്പാദ്യം | |||
15:39, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാറുന്ന ലോകം
മനുഷ്യൻ ഒരു മൃഗം ആയിരുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ