"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/കോവിഡ് ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് ഭീകരൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

15:06, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് ഭീകരൻ

കൊറോണയെന്ന ഇത്തിരിക്കുഞ്ഞന്റെ
തടവിലാണല്ലോ നാമെല്ലാം
കൊറോണ കാരണം ലോകത്ത് മരിക്കു-
ന്നതായിരക്കണക്കിന് ജനങ്ങളല്ലോ.
സ്കൂളില്ല,കൂട്ടരില്ല,കളിയുമില്ല
പരീക്ഷയില്ല,ആളില്ല,ആരവമില്ല.
വീട്ടിലിരിക്കുന്നതെല്ലാരുമെല്ലാരും
കോവിഡ് 19 ഭീകരൻ കാരണം
ഈ വില്ലനെ തുരത്താൻ നാമെല്ലാം
പാലിക്കാം ചില നിർദ്ദേശങ്ങൾ
മാസ്ക്കിടാം,കൈകഴുകാം
പുറത്തുപോയീടുകിൽ
കൂട്ടം കൂടൊല്ലാഅകലം പാലിക്കാം
ഷെയ്ക്ക്ഹാൻഡ് നിർത്താം
നമസ്തേ ശീലിക്കാം ഓടിക്കാമൊന്നിച്ച്
കൊറോണയെന്ന കൊലയാളിയെ.

മയൂഖ.പി.മനോജ്
3A എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത