"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള് തുറന്നിട്ടുണ്ട്. --ആര്.പ്രസന്നകുമാര്‍. | NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള് തുറന്നിട്ടുണ്ട്. --ആര്.പ്രസന്നകുമാര്‍. | ||
<gallery> | <gallery> | ||
Image:cart34.jpg|
'''മാഷുമാര്‍ക്കും കുട്ടികള്‍ക്കും നവ വത്സരാശംസകള്‍ ....!''' Happy 2010
[ | Image:cart34.jpg|
'''മാഷുമാര്‍ക്കും കുട്ടികള്‍ക്കും നവ വത്സരാശംസകള്‍ ....!''' Happy 2010
[rpk] | ||
Image:cart5.jpg|
'''ജനുവരി 26, വന്ദേമാതരം ...ഇന്ന് റിപ്പബ്ലിക് ദിനം'''
[ | Image:cart5.jpg|
'''ജനുവരി 26, വന്ദേമാതരം ...ഇന്ന് റിപ്പബ്ലിക് ദിനം'''
[rpk] | ||
Image:cart16.jpg|
'''ജനുവരി 26, വന്ദേമാതരം ...ഇത് റിപ്പബ്ലിക് ദാനം'''
[ | Image:cart16.jpg|
'''ജനുവരി 26, വന്ദേമാതരം ...ഇത് റിപ്പബ്ലിക് ദാനം'''
[rpk] | ||
Image:cart19.jpg|
'''മാഷേ.... ഗാന്ധി പ്രതിമ വല്ലാത്ത ഇരുട്ടിലാണല്ലോ...?'''
'''എടോ.... ഗാന്ധി പ്രതിമ മാത്രമല്ല, ഗാന്ധിസവും.....! തമസല്ലോ സുഖപ്രദം'''
[ | Image:cart19.jpg|
'''മാഷേ.... ഗാന്ധി പ്രതിമ വല്ലാത്ത ഇരുട്ടിലാണല്ലോ...?'''
'''എടോ.... ഗാന്ധി പ്രതിമ മാത്രമല്ല, ഗാന്ധിസവും.....! തമസല്ലോ സുഖപ്രദം'''
[rpk] | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
Image:cart28.jpg|
'''മാഷേ.... വിലക്കയറ്റം ഇങ്ങനെ പോയാല്‍ നമ്മള് എങ്ങനെ ജീവിക്കും..... ?'''
'''മാഷുമാര്‍ക്കും കുട്ടികള്‍ക്കും ഒരു ചുക്കുമില്ല...!'''
'''ഉം... അതെന്താ മാഷേ അങ്ങനെ പറയുന്നത്...?'''
'''ഉസ്കൂളില് ഉച്ചക്കഞ്ഞിയുണ്ട് .... ഒരു നേരമെങ്കില്‍ ഒരു നേരം... ഞങ്ങളു ജീവിക്കും.'''
[ | Image:cart28.jpg|
'''മാഷേ.... വിലക്കയറ്റം ഇങ്ങനെ പോയാല്‍ നമ്മള് എങ്ങനെ ജീവിക്കും..... ?'''
'''മാഷുമാര്‍ക്കും കുട്ടികള്‍ക്കും ഒരു ചുക്കുമില്ല...!'''
'''ഉം... അതെന്താ മാഷേ അങ്ങനെ പറയുന്നത്...?'''
'''ഉസ്കൂളില് ഉച്ചക്കഞ്ഞിയുണ്ട് .... ഒരു നേരമെങ്കില്‍ ഒരു നേരം... ഞങ്ങളു ജീവിക്കും.'''
[rpk] | ||
Image:cart30.jpg|
'''മാഷേ ... തിടുക്കത്തില്‍ എവിടേക്കാ... ?'''
'''എടോ മാജിക്കേ .... തന്റെ കൈയില്‍ വിദ്യ വല്ലതുമുണ്ടോ...?'''
'''എന്തു വിദ്യ മാഷേ..? വന്നു വന്ന് മാഷും ശിഷ്യനും തമ്മില്‍ അന്തരമില്ലാതായി....!'''
'''മറ്റൊന്നുമല്ല... SSLC പരീക്ഷ വരുന്നു, വിജയശതമാനം....!'''
[ | Image:cart30.jpg|
'''മാഷേ ... തിടുക്കത്തില്‍ എവിടേക്കാ... ?'''
'''എടോ മാജിക്കേ .... തന്റെ കൈയില്‍ വിദ്യ വല്ലതുമുണ്ടോ...?'''
'''എന്തു വിദ്യ മാഷേ..? വന്നു വന്ന് മാഷും ശിഷ്യനും തമ്മില്‍ അന്തരമില്ലാതായി....!'''
'''മറ്റൊന്നുമല്ല... SSLC പരീക്ഷ വരുന്നു, വിജയശതമാനം....!'''
[rpk] | ||
Image:cart20.jpg|
'''10 D യിലെ ജോയിയുടെ ഫാദറല്ലേ?...എന്താ കൈനോക്കിക്കുന്നത്?'''
'''എന്തു പറയാനാ മാഷേ....SSLC പരീക്ഷയിങ്ങടുത്തില്ലേ...! എന്റെ ഹസ്തരേഖ ശരിയാണെങ്കില്‍ ചെറുക്കന് പാസ്സാകുമെന്ന് ഉറപ്പാക്കാമല്ലോ...?'''
[ | Image:cart20.jpg|
'''10 D യിലെ ജോയിയുടെ ഫാദറല്ലേ?...എന്താ കൈനോക്കിക്കുന്നത്?'''
'''എന്തു പറയാനാ മാഷേ....SSLC പരീക്ഷയിങ്ങടുത്തില്ലേ...! എന്റെ ഹസ്തരേഖ ശരിയാണെങ്കില്‍ ചെറുക്കന് പാസ്സാകുമെന്ന് ഉറപ്പാക്കാമല്ലോ...?'''
[rpk] | ||
Image:cart26.jpg|
'''മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റര്‍ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....!'''
[ | Image:cart26.jpg|
'''മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റര്‍ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....!'''
[rpk] | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
Image:cart38.jpg|
'''എടാ സുഗുണാ... എന്നെ നമ്മുടെ സ്കൂളിലൊന്ന് കൊണ്ടു വിട്....!'''
'''ഓ ...മാഷോ...പിറകോട്ട് ചെന്നാട്ടേ... അവിടെ നമ്മുടെ മജീദും സുശീലനും ശമുവേലുമൊക്കെയുണ്ട്.'''
'''(ഓട്ടോക്കാര് ചെറിയ ദൂരം ഓടുവാന്‍ വിമുഖത കാണിക്കുന്നതായി പരാതി - റിപ്പോര്‍ട്ട്)'''[ | Image:cart38.jpg|
'''എടാ സുഗുണാ... എന്നെ നമ്മുടെ സ്കൂളിലൊന്ന് കൊണ്ടു വിട്....!'''
'''ഓ ...മാഷോ...പിറകോട്ട് ചെന്നാട്ടേ... അവിടെ നമ്മുടെ മജീദും സുശീലനും ശമുവേലുമൊക്കെയുണ്ട്.'''
'''(ഓട്ടോക്കാര് ചെറിയ ദൂരം ഓടുവാന്‍ വിമുഖത കാണിക്കുന്നതായി പരാതി - റിപ്പോര്‍ട്ട്)'''[rpk] | ||
Image:cart8.jpg|
'''എന്റെ മാഷേ.... കോടതിയില്‍ നിന്നു തിരിയാനൊക്കുന്നില്ല....!'''
'''അതെന്തൊ വര്‍ക്കി വക്കീലേ.... കേസിന്റെ എണ്ണം കൂടുന്നത് നല്ലതല്ലേ...?'''
'''മാഷേ.... വക്കീലന്മാരുടെ എണ്ണമാ ...............!'''[ | Image:cart8.jpg|
'''എന്റെ മാഷേ.... കോടതിയില്‍ നിന്നു തിരിയാനൊക്കുന്നില്ല....!'''
'''അതെന്തൊ വര്‍ക്കി വക്കീലേ.... കേസിന്റെ എണ്ണം കൂടുന്നത് നല്ലതല്ലേ...?'''
'''മാഷേ.... വക്കീലന്മാരുടെ എണ്ണമാ ...............!'''[rpk] | ||
Image:cart15.jpg|
'''മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാന്‍ പോകുന്നത്....?'''
'''കോഴിക്കോടിന്..... സംസ്ഥാന കലോല്‍സവം കാണണ്ടേ......!'''[ | Image:cart15.jpg|
'''മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാന്‍ പോകുന്നത്....?'''
'''കോഴിക്കോടിന്..... സംസ്ഥാന കലോല്‍സവം കാണണ്ടേ......!'''[rpk] | ||
Image:cart9.jpg|
'''കവിരത്നം ഓടനാവട്ടം ഓമനക്കുട്ടന് എങ്ങോട്ടാ?'''
'''കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാന്‍ സ്കൂള്‍വിക്കിയില്‍ കണ്ടു.....!'''[ | Image:cart9.jpg|
'''കവിരത്നം ഓടനാവട്ടം ഓമനക്കുട്ടന് എങ്ങോട്ടാ?'''
'''കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാന്‍ സ്കൂള്‍വിക്കിയില്‍ കണ്ടു.....!'''[rpk] | ||
</gallery> | </gallery> | ||
<gallery> | <gallery> |
00:10, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള് തുറന്നിട്ടുണ്ട്. --ആര്.പ്രസന്നകുമാര്‍.

മാഷുമാര്‍ക്കും കുട്ടികള്‍ക്കും നവ വത്സരാശംസകള്‍ ....! Happy 2010
[rpk] -
ജനുവരി 26, വന്ദേമാതരം ...ഇന്ന് റിപ്പബ്ലിക് ദിനം
[rpk] -
ജനുവരി 26, വന്ദേമാതരം ...ഇത് റിപ്പബ്ലിക് ദാനം
[rpk] -
മാഷേ.... ഗാന്ധി പ്രതിമ വല്ലാത്ത ഇരുട്ടിലാണല്ലോ...?
എടോ.... ഗാന്ധി പ്രതിമ മാത്രമല്ല, ഗാന്ധിസവും.....! തമസല്ലോ സുഖപ്രദം
[rpk]

മാഷേ.... വിലക്കയറ്റം ഇങ്ങനെ പോയാല്‍ നമ്മള് എങ്ങനെ ജീവിക്കും..... ?
മാഷുമാര്‍ക്കും കുട്ടികള്‍ക്കും ഒരു ചുക്കുമില്ല...!
ഉം... അതെന്താ മാഷേ അങ്ങനെ പറയുന്നത്...?
ഉസ്കൂളില് ഉച്ചക്കഞ്ഞിയുണ്ട് .... ഒരു നേരമെങ്കില്‍ ഒരു നേരം... ഞങ്ങളു ജീവിക്കും.
[rpk] -
മാഷേ ... തിടുക്കത്തില്‍ എവിടേക്കാ... ?
എടോ മാജിക്കേ .... തന്റെ കൈയില്‍ വിദ്യ വല്ലതുമുണ്ടോ...?
എന്തു വിദ്യ മാഷേ..? വന്നു വന്ന് മാഷും ശിഷ്യനും തമ്മില്‍ അന്തരമില്ലാതായി....!
മറ്റൊന്നുമല്ല... SSLC പരീക്ഷ വരുന്നു, വിജയശതമാനം....!
[rpk] -
10 D യിലെ ജോയിയുടെ ഫാദറല്ലേ?...എന്താ കൈനോക്കിക്കുന്നത്?
എന്തു പറയാനാ മാഷേ....SSLC പരീക്ഷയിങ്ങടുത്തില്ലേ...! എന്റെ ഹസ്തരേഖ ശരിയാണെങ്കില്‍ ചെറുക്കന് പാസ്സാകുമെന്ന് ഉറപ്പാക്കാമല്ലോ...?
[rpk] -
മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റര്‍ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....!
[rpk]

എടാ സുഗുണാ... എന്നെ നമ്മുടെ സ്കൂളിലൊന്ന് കൊണ്ടു വിട്....!
ഓ ...മാഷോ...പിറകോട്ട് ചെന്നാട്ടേ... അവിടെ നമ്മുടെ മജീദും സുശീലനും ശമുവേലുമൊക്കെയുണ്ട്.
(ഓട്ടോക്കാര് ചെറിയ ദൂരം ഓടുവാന്‍ വിമുഖത കാണിക്കുന്നതായി പരാതി - റിപ്പോര്‍ട്ട്)[rpk] -
എന്റെ മാഷേ.... കോടതിയില്‍ നിന്നു തിരിയാനൊക്കുന്നില്ല....!
അതെന്തൊ വര്‍ക്കി വക്കീലേ.... കേസിന്റെ എണ്ണം കൂടുന്നത് നല്ലതല്ലേ...?
മാഷേ.... വക്കീലന്മാരുടെ എണ്ണമാ ...............![rpk] -
മാഷെങ്ങോട്ടാ .... ഫാസ്റ്റ് പിടിക്കാന്‍ പോകുന്നത്....?
കോഴിക്കോടിന്..... സംസ്ഥാന കലോല്‍സവം കാണണ്ടേ......![rpk] -
കവിരത്നം ഓടനാവട്ടം ഓമനക്കുട്ടന് എങ്ങോട്ടാ?
കളിയാക്കാതെ മാഷേ... മാഷിന്റെ കവിതയും കഥയും ലേഖനവുമൊക്കെ ഞാന്‍ സ്കൂള്‍വിക്കിയില്‍ കണ്ടു.....![rpk]

'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'
'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'
'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'-rpk -
'മോഹ൯ലാലല്ലേ ...?'
'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'
'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള് പത്തനംതിട്ട ജില്ലക്കാരാ....!'-rpk -
'ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!-rpk

'മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.-rpk

മാഷേ, ഈ സ്കൂള്‍ വിക്കി അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....rpk

'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk -
രാമച്ചാരേ.... ആനയേയും കൊണ്ട് എങ്ങോട്ടാ....?
ഒന്നും പറയണ്ട മാഷേ.... പുല്ലു മേയ്കാന്‍ കൊണ്ടു പോവാ!-rpk -
മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര് പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള്‍ നശിക്കുകയില്ലല്ലോ...-rpk

മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...-rpk

എന്താ മാഷേ... വല്ലാത്ത തിടുക്കം...?
ഹേ.... തിടുക്കമല്ല, ഒരുക്കം... ഒരുക്കം 2010...!
അതെന്തു മാഷേ... ബ്യൂട്ടീഷനായ എനിക്കു വല്ല ചാന്‍സും...?
കൊച്ചേ... ഇതു വേറെ പരിപാടി, പരീക്ഷാ തീവ്റപഠനയത്നവുമായി ബന്ധപ്പെട്ട ചോദ്യസൂചികകള്‍...! rpk 29/01/2010 -
ഹേ റാം .... ഇന്ന് മഹാത്മാ ഗാന്ധിയുടെ 62 -മത് രക്തസാക്ഷിദിനം rpk 30/1/10 -
റിപ്പബ്ളിക് ദിനാശംസകള്‍
ഇന്ത്യന്‍ റിപ്പബ്ളികിന് ഇന്ന് 60 തികയുന്നു. അനേകം നാട്ടുരാജ്യങ്ങളായി ശിഥിലമായിരുന്ന ഭാരതാംബയെ എല്ലാ അര്‍ത്ഥത്തിലും വീണ്ടെടുത്ത സുദിനം. rpk26/1/10 -
ജയ് ജവാന് ..... ജയ് കിസാന്‍.
വന്ദേമാതരം. khs 26/01/2010 -
വളരെ ദുഃഖമുണ്ട്. കൊച്ചിന് ഹനീഫ ഒരു നല്ല മനുഷ്യനായിരുന്നു. ആ കുടുംബാംഗങ്ങളോട് ആദരാജ്ഞലികള്‍ - rpk 03/02/10 -
മാഷേ .... അങ്ങനെ ഒരുവിധം IT മോഡല്‍ പരീക്ഷ കഴിഞ്ഞു. ഇനി റിസല്‍ട്ട് Export ചെയ്ത് സി.ഡി.യിലാക്കണം , പ്രിന്റും എടുക്കണം - rpk 08/02/10 -
'മാഷെങ്ങോട്ടാ ഇത്ര ധൃതിയില്‍ ....?
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ക്ളാസിനു പോവുകയാ...
ങേ... മാഷുമാര് ഉസ്കൂളില് രാഷ്ട്രീയവും പഠിപ്പിക്കാന്‍ തുടങ്ങിയോ...? ശിവ ...ശിവ...!
ഹേ... അതല്ല, ഇത് RMSA,ഉസ്കൂളിന്റെ വിദ്യാഭ്യാസ - ഭൗതിക നിലവാരം മെച്ചപ്പെടുത്താനുള്ള കര്‍മ്മ പദ്ധതി...-rpk - 10/02/2010 -
എന്താ മത്തായി ... വല്ലാത്ത ദുര്‍ഗന്ധം...?
ഹേ.... ഒന്നും പറയണ്ടെന്റെ മാഷേ , റേഷനരി വാങ്ങിയതാ.....!
അതെന്തു പറ്റി.....?പാമോയിലില്‍ ചവുട്ടിക്കുഴച്ച ജയ അരിയാണോ...?
അതേ.....വീട്ടുകാരത്തിക്ക് നിര്‍ബന്ധം, അതാ വാങ്ങിയത്.....!ഇതിന്റെ കൂടെ പാമോയില്‍ ഫ്രീയാണല്ലോ....? rpk 15/01/2010 -
എന്താ മാഷേ ... സ്കൂള്വിക്കിയൊക്കെ കലക്കനാവുന്നല്ലോ...?
ങാ തരൂര്‍ സാറിന്റെ ട്വീറ്ററും കേമം തന്നെ.....! ഇതിനൊക്കെ സമയം തിരക്കിനിടയില്‍ കിട്ടുമോ...?
ഹ...ഹ... സമയവും സമയമില്ലായ്മയും നമ്മള് സൃഷ്ടിക്കുന്നതല്ലേ.... മാഷിനോട് പ്രത്യേകിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ...?
ശരിയാണ്...കാലത്തെ പിടിച്ചു നിര്‍ത്തുന്നവനാണ് യഥാര്‍ത്ഥ കലാകാരന് rpk 20/01/2010 -
മാഷേ... എന്തുണ്ട് വിശേഷം....?
ങാ.... സൂപ്പര്‍ സ്റ്റാര്‍സ് രണ്ടു പേരും ഉണ്ടല്ലോ...? 'തിലകന്' വിശേഷമൊക്കെ നിങ്ങള്‍ക്കല്ലേ......?
ഓ....'ചുമ്മാ....' rpk 27/02/2010 -
മാഷേ.... ഇതു ഞാനാ...
മനസ്സിലായില്ലല്ലോ....ആരാ....?
സൂപ്പര്‍സ്റ്റാര്‍.......................! rpk 27/02/2010 -
മാഷേ.... എങ്ങോട്ടാ ഇത്ര തിടുക്കത്തില്‍........?
ഓ സുഗുണനോ...? ബസ് ചാര്‍ജ് കൂടും മുമ്പ് കുടുംബത്തുള്ള അമ്മയെ കാണാനിറങ്ങിയതാ.,... വരട്ടേ..... rpk 03/03/2010 -
കൊച്ചേ എന്താ ഇത്ര വിഷമം.... പാര്‍ലമെന്റ് ന്യൂസു വല്ലതും ടി.വി. യില്‍ കണ്ടായിരുന്നോ.......?
ഓ മാഷോ...? വനിതാസംവരണം ഇത്തവണയും അട്ടിമറിക്കുമെന്നാ തോന്നുന്നത്.....! rpk 09/03/2010 -
കൊച്ചിനു സന്തോഷമായിക്കാണുമല്ലോ... പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസ്സായല്ലോ........?
എന്റെ മാഷേ...? വനിതാസംവരണം പാസ്സായതും ചിലരുടെ മോന്തയില്‍ കടന്നലു കുത്തിയതും ഒരു പോലായെന്നാ തോന്നുന്നത്.....! rpk 11/03/2010