"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ ഗതി | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
       എന്നിട്ടും പാഠങ്ങൾ പഠിക്കാത്തതെന്താണ്  
       എന്നിട്ടും പാഠങ്ങൾ പഠിക്കാത്തതെന്താണ്  
       പാടത്ത് പാടുന്ന പൈങ്കിളിയെ ....
       പാടത്ത് പാടുന്ന പൈങ്കിളിയെ ....
            <center> <poem>
        </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മി എ എസ്
| പേര്= ലക്ഷ്മി എ എസ്
വരി 38: വരി 38:
| color=  4
| color=  4
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ ഗതി

        മാവേലി വാണൊരു മല നാടിന്റ
      മാറിയ  ഗതി ഓർത്തിരിപ്പൂ കാത്തിരിപ്പൂ ഞാൻ

      ചേറിന്റെ മാറിൽ ചേലിലൊഴുകുന്ന 
      ചേലുളള ഒരുമ്മ  ഇതെങ്ങുപോയി

  കാറ്റിന്റെ  താളത്തിൽ അന്തിയിലെത്തുന്ന

  പാലപ്പൂ മണമിതെങ്ങുപോയി

     തെളിനീരരുവിയിൽ നീന്തിത്തുടിക്കുന്ന
     മീനുകൾ ചാവുന്നത് എന്തുകൊണ്ട് 

     മാലിന്യം റോഡിലൂടൊഴുകുന്ന  താരാണ്
     മനുഷ്യരോ അതോ രാക്ഷസരോ?

  മാറാവ്യാധികൾ  ഓരോന്നുമിങ്ങനെ
     മാലോകരെ  കൊന്നൊടുക്കീടുന്നു 

      എന്നിട്ടും പാഠങ്ങൾ പഠിക്കാത്തതെന്താണ്
      പാടത്ത് പാടുന്ന പൈങ്കിളിയെ ....
         

ലക്ഷ്മി എ എസ്
7 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത