"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/എന്റെ അവധിക്കാലചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്കൂൾ കോഡ്= 42030
| സ്കൂൾ കോഡ്= 42030
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:54, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  എന്റെ അവധിക്കാലചിന്തകൾ   


ഈ അവധിക്കാലത്ത് കോവിഡ്-19 എന്ന രോഗം പടർന്ന് പിടിച്ച‍ുകൊണ്ടിരിക്ക‍ുകയാണ്. അതിനാൽ നമ്മളെല്ലാവര‍ും വീട്ടിന‍ുള്ളിൽ തന്നെ കഴിയ‍ുകയാണ്. ഇനിയങ്ങോട്ട് മഴയ‍ുടെ കാലമാണ് വരാൻ പോക‍ുന്നത്. മഴക്കാലത്ത് വരാറ‍ുള്ള രോഗങ്ങളെ ചെറ‍ുക്കാൻ ഈ സമയം നമ‍ുക്ക് വിനിയോഗിക്കാം. നമ‍ുക്ക് വീട‍ും പരിസരവ‍ും വൃത്തിയാക്കാം. മഴവെളളം കെട്ടി നിൽക്കാൻ ഇടയ‍ുള്ള പ്ലാസ്ററിക്ക‍ുകള‍ും ചിരട്ടകള‍ും മറ്റ‍ുവസ്ത‍ുക്കള‍ും നമ‍ുക്ക് നശിപ്പിക്കാം. ഇങ്ങനെയ‍ുള്ള ശ‍ുചീകരണ പ്രവർത്തികളില‍ൂടെ കൊത‍ുക‍ുകളെ നമ‍ുക്ക് ത‍ുരത്താം. ഇതില‍ൂടെ മഴക്കാല രോഗങ്ങളിൽ നിന്ന‍ു മ‍ുക്തി നേടാം.

ഗൗരി. റ്റി
2B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം