|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മാലാഖമാർ
| |
| | color= 1
| |
| }}
| |
| <poem><center>
| |
| ഒരു ദിനം ഞാൻ കേട്ടറിഞ്ഞു
| |
| അങ്ങകലെ ചൈനയിൽ
| |
| എല്ലാ സ്വപ്നവും തകർത്തുകൊണ്ട് എല്ലാവരെയും സ്തംഭിപ്പിച്ചു കൊണ്ട് മഹാമാരി എത്തി "കൊറോണ"
| |
|
| |
|
| ദിനങ്ങൾ കടന്നു പോകവേ....
| |
| ദൈവത്തിന്റെ സ്വന്തം നാട്ടിലും
| |
| കോവിഡ് 19 എന്ന
| |
| നാമത്തിൽ
| |
| മഹാമാരി എത്തി എന്ന
| |
| സത്യം
| |
| ഞാൻ പതിയെ മനസ്സിലാക്കി
| |
|
| |
| എന്റെ മനസ്സിൽ ഇടറിയുമില്ല
| |
| തെല്ലും പേടിച്ചു മില്ല
| |
| കാരണം എനിക്കറിയാമായിരുന്നു നിപ്പയെ തൂത്തെറിഞ്ഞ്
| |
| മാലാഖമാർ എന്റെ കൊച്ചു കേരളത്തിലുണ്ടെന്ന്.
| |
| അതെ അവർ സധൈര്യം മുന്നേറുകയാണ്
| |
| മാലാഖമാരേ.... നിങ്ങൾ മുന്നേറുക
| |
| മാലാഖമാരെ..... നിങ്ങൾ രക്ഷിക്കുക
| |
| മാലാഖമാരെ.... നിങ്ങൾ ദൈവം ആക്കുക
| |
| മാലാഖമാരെ... നിങ്ങൾക്ക് കാവലാളാകുക
| |
| മാലാഖമാരെ...... നിങ്ങൾ ഒപ്പം നിൽക്കുക
| |
| മാലാഖമാരെ..... നിങ്ങൾ ധൈര്യം ആകുക
| |
|
| |
| എനിക്കുറപ്പുണ്ട് പ്രളയത്തിനെയും
| |
| നിപ്പയെയും ഒരേ മനസ്സുകൊണ്ട് തൂത്തെറിഞ്ഞ് നമ്മൾ ഒരേ മനസ്സായി മഹാമാരിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കും എന്ന്
| |
|
| |
| നമുക്കുവേണ്ടി അവർ തന്നെ ജീവൻ ഉഴിഞ്ഞുവച്ചു
| |
| അവർ ദൈവത്തിന്റെ മാലാഖമാർ ആണ്
| |
| അവർ ഇനിയും പ്രതിസന്ധികൾ തരണം ചെയ്യട്ടെ
| |
| എനിക്കുറപ്പുണ്ട് ഈ ലോകത്തെ അവർ രക്ഷിക്കും
| |
|
| |
| ലോകമൊട്ടാകെ ആ വലിയ ദുരന്തത്തിലും
| |
| ഒരേ ചങ്കുറപ്പോടെ നിൽക്കുന്നു
| |
| അതിജീവനത്തിലൂടെ ലോകം ഉയർത്തെഴുന്നേൽക്കും
| |
| ജീവന്റെ പുതിയ പാഠവുമായി
| |
| എനിക്കുറപ്പുണ്ട്......
| |
| എനിക്കുറപ്പുണ്ട്....
| |
| മാലാഖമാർ
| |
| ഒരു ദിനം ഞാൻ കേട്ടറിഞ്ഞു
| |
| അങ്ങകലെ ചൈനയിൽ
| |
| എല്ലാ സ്വപ്നവും തകർത്തുകൊണ്ട് എല്ലാവരെയും സ്തംഭിപ്പിച്ചു കൊണ്ട് മഹാമാരി എത്തി "കൊറോണ"
| |
|
| |
| ദിനങ്ങൾ കടന്നു പോകവേ....
| |
| ദൈവത്തിന്റെ സ്വന്തം നാട്ടിലും
| |
| കോവിഡ് 19 എന്ന
| |
| നാമത്തിൽ
| |
| മഹാമാരി എത്തി എന്ന
| |
| സത്യം
| |
| ഞാൻ പതിയെ മനസ്സിലാക്കി
| |
|
| |
| എന്റെ മനസ്സിൽ ഇടറിയുമില്ല
| |
| തെല്ലും പേടിച്ചു മില്ല
| |
| കാരണം എനിക്കറിയാമായിരുന്നു നിപ്പയെ തൂത്തെറിഞ്ഞ്
| |
| മാലാഖമാർ എന്റെ കൊച്ചു കേരളത്തിലുണ്ടെന്ന്.
| |
| അതെ അവർ സധൈര്യം മുന്നേറുകയാണ്
| |
| മാലാഖമാരേ.... നിങ്ങൾ മുന്നേറുക
| |
| മാലാഖമാരെ..... നിങ്ങൾ രക്ഷിക്കുക
| |
| മാലാഖമാരെ.... നിങ്ങൾ ദൈവം ആക്കുക
| |
| മാലാഖമാരെ... നിങ്ങൾക്ക് കാവലാളാകുക
| |
| മാലാഖമാരെ...... നിങ്ങൾ ഒപ്പം നിൽക്കുക
| |
| മാലാഖമാരെ..... നിങ്ങൾ ധൈര്യം ആകുക
| |
|
| |
| എനിക്കുറപ്പുണ്ട് പ്രളയത്തിനെയും
| |
| നിപ്പയെയും ഒരേ മനസ്സുകൊണ്ട് തൂത്തെറിഞ്ഞ് നമ്മൾ ഒരേ മനസ്സായി മഹാമാരിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കും എന്ന്
| |
|
| |
| നമുക്കുവേണ്ടി അവർ തന്നെ ജീവൻ ഉഴിഞ്ഞുവച്ചു
| |
| അവർ ദൈവത്തിന്റെ മാലാഖമാർ ആണ്
| |
| അവർ ഇനിയും പ്രതിസന്ധികൾ തരണം ചെയ്യട്ടെ
| |
| എനിക്കുറപ്പുണ്ട് ഈ ലോകത്തെ അവർ രക്ഷിക്കും
| |
|
| |
| ലോകമൊട്ടാകെ ആ വലിയ ദുരന്തത്തിലും
| |
| ഒരേ ചങ്കുറപ്പോടെ നിൽക്കുന്നു
| |
| അതിജീവനത്തിലൂടെ ലോകം ഉയർത്തെഴുന്നേൽക്കും
| |
| ജീവന്റെ പുതിയ പാഠവുമായി
| |
| എനിക്കുറപ്പുണ്ട്......
| |
| എനിക്കുറപ്പുണ്ട്....
| |
| </center></poem>
| |
| {{BoxBottom1
| |
| | പേര്=ഷിബിന
| |
| | ക്ലാസ്സ്=8F
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്. നാവായിക്കുളം
| |
| | സ്കൂൾ കോഡ്= 42034
| |
| | ഉപജില്ല= കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |