"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/മാനവർതൻ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാനവർതൻ വിലാപം | color= 4 }} <poem><c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 1       
| color= 1       
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:20, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാനവർതൻ വിലാപം

മനുഷ്യന്റെ അഹങ്കാരത്തെ അടക്കുവാനായി
ദൈവം ഇറക്കി കൊറോണയെ
 
ഈ മഹാമാരിയിൽ എത്രപേർ ബലിയാടായിരിക്കുന്നു,
അതിനാൽ പല പല സഹായവും ലഭിച്ചിതാ
 
പ്രകൃതിയുടെ സൗന്ദര്യത്തെ നമുക്കിതാ തിരികെ ലഭിക്കാൻ ഇടയായി വരുന്നു
മനുഷ്യരെല്ലാം അവരവരുടെ മാടങ്ങളിൽ തന്നെ കഴിയുന്നു

മാവേലിതൻ മാനവർ ഇതാ ഒരുമയോടെ ഐക്യത്തോടെ തൻ ചേർന്നിടുന്നു
ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ തൻ ദൈവത്തിന് തുല്യം.....

അൽഅമീൻ
9D ജി.എച്ച്.എസ്.എസ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത