"ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:46, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


ലോകം മുഴുവൻ ഇല്ലാതാക്കാൻ
ചൈനയിൽ നിന്നും വൈറസ്എത്തി
ലോകം മുഴുവൻ നിശ്ചലമായി
ഒപ്പം നമ്മുടെ കേരളവും
ഇപ്പോഴത്തെ താരങ്ങളായി
പോലീസുകാരും ഡോക്ടർമാരും
പിന്നെ നേഴ്സ്മാറം
അവർക്കു താങ്ങായി ആരോഗ്യ മന്ത്രിയും
നിങ്ങളെല്ലാം വീട്ടിലിരിക്കൂ
താങ്ങായി തണലായി ഞങ്ങളുണ്ട്
ശുചിത്വ ശീലങ്ങൾ പാലിക്കു
തുടച്ചു നീക്കൂ വൈറസിനെ


 

സജിത
4 A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത