"എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(EDIT)
 
No edit summary
വരി 46: വരി 46:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Balankarimbil|തരം=കഥ}}

13:39, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ വഴിയിൽ

നമ്മൾ മുന്നേറും...
നമ്മൾ മുന്നേറും...
നമ്മൾ മുന്നേറും ഒരു നാൾ......
ഞാൻ വിശ്വസിക്കുന്നു...
എന്നുള്ളിനാളത്തിൽ
നമ്മൾ മുന്നേറും ഒരു നാൾ.....

കൈകൾ കഴുകേണം.....,
വൃത്തിയാവേണം.....,
റോഡിലിറങ്ങരുത് മനുഷ്യരേ......
കോറോണയെന്ന മാരക രോഗം..
നമ്മൾ തടയണം ഒന്നായി......,

കേരളമെന്നാ....
ദൈവത്തിൻ നാട്ടിൽ....
നമ്മൾ മുന്നേറും ഒരു നാൾ......,
പ്രളയം വന്നിട്ടും......,
നിപ്പ വന്നിട്ടും.......,
നമ്മൾ നേരിട്ടു അവയേ......

ഗവണമെന്റെന്നാ..... കേരളശക്തി.....
നമ്മൾക്കുവേണ്ടി ഉയർത്തീ.....
 

Break the chain & Stay home, Stay Safe And Stay Healthy....


സഹദ് ഇസ്മായിൽ
5 A എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ