ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

13:29, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

നിൻ ഭംഗിക്കു കാരണം,
പറയാൻ തുടങ്ങിയാൽ..
മനുഷ്യകുലം നിൻ നിഴലായ്..
നടപ്പുക്കാണും
നിൻ ആകാശ കാമുകൻ
തിരനാളങ്ങൾ തുറന്നിടും നേരം...
കേമറ കണ്ണുകൾ തുറന്നു പോകും...
കടലിൽ തീർത്ത നിൻ തിരകൾ...
മനസ്സിൽ കുളിരു തളിർപ്പിക്കും...
മന്ദമാരുതൻ പൂക്കളെ..
തലോടും നേരം...
നിന്റെ ഹൃദയത്തിൽ ഭംഗി..
മനുഷ്യ ഹൃദയമിൽ തലോടും...

 

ഹാദിൽ എ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത