നിൻ ഭംഗിക്കു കാരണം,
പറയാൻ തുടങ്ങിയാൽ..
മനുഷ്യകുലം നിൻ നിഴലായ്..
നടപ്പുക്കാണും
നിൻ ആകാശ കാമുകൻ
തിരനാളങ്ങൾ തുറന്നിടും നേരം...
കേമറ കണ്ണുകൾ തുറന്നു പോകും...
കടലിൽ തീർത്ത നിൻ തിരകൾ...
മനസ്സിൽ കുളിരു തളിർപ്പിക്കും...
മന്ദമാരുതൻ പൂക്കളെ..
തലോടും നേരം...
നിന്റെ ഹൃദയത്തിൽ ഭംഗി..
മനുഷ്യ ഹൃദയമിൽ തലോടും...