"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഭൂമിയുടെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിയുടെ വേദന <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

13:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ വേദന

മാനവ രാശിയായ് ഭൂവിൽ വന്നു.
ഭൂമിയെ തന്നെ കവർന്നെടുത്തു.
ലോകം മുഴുവൻ നമ്മുടെതെന്നൊരഹന്ത ....
മനുഷ്യാ നിന്നിൽ ജ്വലിച്ചിടുന്നു.
നാം കണ്ട ശുദ്ധജലമെവിടെ....
നാം ശ്വസിച്ച ശുദ്ധവായുവുമെവിടെ.
മലിനമായ് തീർന്നുപോം വായുവും വെള്ളവും
നശിച്ചിടുന്നു ഈ പ്രവഞ്ചവും.
ശുചിത്വമെന്തന്നറിഞ്ഞിടുക.....
ഭൂമിദേവിയെ കൈവണങ്ങീടുക.
വൃത്തിയോടെന്നും നടന്നിടുക... നാം
പ്രകൃതിയെ ചൂഷണം ചെയ്യാതെ നോക്കിടാം..

 

സ്നേഹ സുനിൽ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത