ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഭൂമിയുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ വേദന

മാനവ രാശിയായ് ഭൂവിൽ വന്നു.
ഭൂമിയെ തന്നെ കവർന്നെടുത്തു.
ലോകം മുഴുവൻ നമ്മുടെതെന്നൊരഹന്ത ....
മനുഷ്യാ നിന്നിൽ ജ്വലിച്ചിടുന്നു.
നാം കണ്ട ശുദ്ധജലമെവിടെ....
നാം ശ്വസിച്ച ശുദ്ധവായുവുമെവിടെ.
മലിനമായ് തീർന്നുപോം വായുവും വെള്ളവും
നശിച്ചിടുന്നു ഈ പ്രവഞ്ചവും.
ശുചിത്വമെന്തന്നറിഞ്ഞിടുക.....
ഭൂമിദേവിയെ കൈവണങ്ങീടുക.
വൃത്തിയോടെന്നും നടന്നിടുക... നാം
പ്രകൃതിയെ ചൂഷണം ചെയ്യാതെ നോക്കിടാം..

 

സ്നേഹ സുനിൽ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത