"ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/അകന്നിരിക്കാം അടുക്കാനായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 29: വരി 29:
| ഉപജില്ല=കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത>  
| തരം= കവിത   
| color= 5}}
| color= 5
}}
{{Verification|name=sajithkomath| തരം= കവിത}}
{{Verification|name=sajithkomath| തരം= കവിത}}

13:08, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം അടുക്കാനായ്

കൊറോണയെന്നൊരു മഹാമാരി
നമ്മുടെ ശത്രുവായ കൊവിഡ്
ജീവൻ കാക്കാൻ സന്നദ്ധ സേവകർ
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി
വൈറസ് മാറാൻ ഹാൻഡ് വാഷ്
ഒരിക്കൽ തൊട്ടാൽ ഹാൻഡ് വാഷ്
എങ്ങനെ ഒഴിവാക്കാം ഈ വൈറസ്
പുറത്തിറങ്ങാൻ മാസ് ക്കുകൾ വേണം
അകന്നിരിക്കും നമ്മൾ
ഒന്നാണ് ഒന്നാണ് ഒന്നാണ്
മരണങ്ങൾ വലിയ മരണങ്ങൾ
ഒഴിവാക്കാൻ നമ്മൾ പോരാടും
ഈ കാലവും മാറും
വരും നമുക്കായ് നല്ലൊരു നാൾ ....

അനുനന്ദ എം
7 A ചെറുവാ‍ഞ്ചേരി_യു_പി_എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത