"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}നമസ്കാരം,
}}നമസ്കാരം,
കൂട്ടുകാരെ നമുക്കിനി ശുചിത്വത്തെ കുറിച്ച് പറയാം.
കൂട്ടുകാരെ നമുക്കിനി ശുചിത്വത്തെ കുറിച്ച് പറയാം.
നമുക്ക് ശുചിത്വം അത്യാവശ്യമല്ലെങ്കിൽ നമുക്ക് പല രോഗങ്ങളും പിടിപ്പെടുമെന്ന് അറിയാം'ശുചിത്വ വൃത്തി നമ്മൾ എല്ലാവരും പാലിക്കണം നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിത്വമുള്ളതായിരിക്കണം .നമ്മുടെ സമൂഹവും ശുചിത്വമുള്ളതായിരിക്കണം. അപ്പോൾ തന്നെ നമ്മുടെ നാട്ടിലെ പകുതി അസുഖം കുറയും 'ശുചിത്വമുള്ളതുകൊണ്ടല്ലേ കോറോണ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിൽ കുറഞ്ഞത് .കോവിഡ് 19 വന്നപ്പോഴും നമ്മൾ ശുചിത്വത്തെ മുൻനിർത്തിയപ്പോൾ അതിനെ തടയാൻ നമുക്ക് സാധിച്ചു. ശുചിത്വം ഉള്ള കുട്ടികളായി നമ്മൾ ഓരോരുത്തരും വളരണം. ശുചിത്വമുള്ള നാട് നമുക്കെല്ലാവർക്കും പടുത്തുയർത്താൻ നാം ഒറ്റക്കെട്ടായി നിൽക്കണം
നമുക്ക് ശുചിത്വം അത്യാവശ്യമല്ലെങ്കിൽ നമുക്ക് പല രോഗങ്ങളും പിടിപ്പെടുമെന്ന് അറിയാം. 'ശുചിത്വ വൃത്തി നമ്മൾ എല്ലാവരും പാലിക്കണം. നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിത്വമുള്ളതായിരിക്കണം . നമ്മുടെ സമൂഹവും ശുചിത്വമുള്ളതായിരിക്കണം. അപ്പോൾ തന്നെ നമ്മുടെ നാട്ടിലെ പകുതി അസുഖം കുറയും. 'ശുചിത്വമുള്ളതുകൊണ്ടല്ലേ കോറോണ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിൽ കുറഞ്ഞത് . കോവിഡ് 19 വന്നപ്പോഴും നമ്മൾ ശുചിത്വത്തെ മുൻനിർത്തിയപ്പോൾ അതിനെ തടയാൻ നമുക്ക് സാധിച്ചു. ശുചിത്വം ഉള്ള കുട്ടികളായി നമ്മൾ ഓരോരുത്തരും വളരണം. ശുചിത്വമുള്ള നാട് നമുക്കെല്ലാവർക്കും പടുത്തുയർത്താൻ നാം ഒറ്റക്കെട്ടായി നിൽക്കണം.
{{BoxBottom1
{{BoxBottom1
| പേര്=    ഫർഹ വി.എം.
| പേര്=    ഫർഹ വി.എം.
വരി 17: വരി 17:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

12:50, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
നമസ്കാരം,

കൂട്ടുകാരെ നമുക്കിനി ശുചിത്വത്തെ കുറിച്ച് പറയാം. നമുക്ക് ശുചിത്വം അത്യാവശ്യമല്ലെങ്കിൽ നമുക്ക് പല രോഗങ്ങളും പിടിപ്പെടുമെന്ന് അറിയാം. 'ശുചിത്വ വൃത്തി നമ്മൾ എല്ലാവരും പാലിക്കണം. നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിത്വമുള്ളതായിരിക്കണം . നമ്മുടെ സമൂഹവും ശുചിത്വമുള്ളതായിരിക്കണം. അപ്പോൾ തന്നെ നമ്മുടെ നാട്ടിലെ പകുതി അസുഖം കുറയും. 'ശുചിത്വമുള്ളതുകൊണ്ടല്ലേ കോറോണ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിൽ കുറഞ്ഞത് . കോവിഡ് 19 വന്നപ്പോഴും നമ്മൾ ശുചിത്വത്തെ മുൻനിർത്തിയപ്പോൾ അതിനെ തടയാൻ നമുക്ക് സാധിച്ചു. ശുചിത്വം ഉള്ള കുട്ടികളായി നമ്മൾ ഓരോരുത്തരും വളരണം. ശുചിത്വമുള്ള നാട് നമുക്കെല്ലാവർക്കും പടുത്തുയർത്താൻ നാം ഒറ്റക്കെട്ടായി നിൽക്കണം.

ഫർഹ വി.എം.
7 A സെൻറ് ആൻറണീസ്.സി.യു.പി.സ്ക്കൂൾ പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം