ഉള്ളടക്കത്തിലേക്ക് പോവുക

"ടി.എ.ജെ.ബി.എസ്.പറളി/അക്ഷരവൃക്ഷം/"കൊറോണ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

12:50, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്നൊരു വൈറസ്
നാട്ടിലാകെ പടർന്നല്ലോ പുറത്തിറങ്ങാൻ കഴിയാതെ
മാനവർ ദുഃഖിച്ചു ഇരിപ്പ ല്ലോ
വൈറസിനെതിരെ പോരാടാൻ
സോപ്പാണല്ലോ ആയുധം
കൈകൾ വൃത്തിയിൽ കഴുകീടൂ
വൈറസിനെ നശിപ്പിക്കൂ
അകലം പാലിച്ചു നിന്നീടൂ
മാസ്കുകൾ നിങ്ങൾ ധരിച്ചീടൂ
വീടിനു പുറത്തിറങ്ങാതെ
നാടിനെ നമുക്ക് കാത്തീടാം
വൈറസിനെ തോല്പിക്കാം
വിജയം നമുക്ക് ഉറപ്പാക്കാം

ഫർസിൻ. കെ.എസ്
3 ടി.എ.ജെ.ബി.എസ്.പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത