"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color= 3     
| color= 3     
}}
}}
{{Verification|name=Latheefkp|തരം= കഥ}}

12:43, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വത്തിന്റെ പ്രാധാന്യം

ഒരു ദിവസം ഒരു ഈച്ച പറന്നു പോകുകയായിരുന്നു. പെട്ടെന്ന് അവൻ ഒരു വീട് കണ്ടു. ഈച്ചക്ക് വളരെ സന്തോഷമായി. കാരണം ആ വീടിനുചുറ്റും ചപ്പുചവറുകളായിരുന്നു. ഈച്ച അവിടെ സ്ഥിരതാമസമാക്കി. അതോടെ ആ വീട്ടിൽ രോഗങ്ങളും സ്ഥിരതാമസമായി. അപ്പോൾ അവരോട് ഡോക്ടർ പറഞ്ഞു: " ആദ്യം നിങ്ങളുടെ വീട്ടിൽ ശുചിത്വമുറപ്പാക്കൂ... അപ്പോൾ നിങ്ങളുടെ വീട്ടിൽ നിന്ന് രോഗവും പോകും...." വീട്ടുകാർ വീട് ശുചിയാക്കി.... അതോടെ ഈച്ച പറപറന്നു. ഈച്ച പോയപ്പോൾ വീട്ടുകാരുടെ രോഗവും പറപറന്നു.....

ശ്വേത പി എസ്
3 എ ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ