"വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി/അക്ഷരവൃക്ഷം/Kovid19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ravikumar (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാവിഡ് -19 | color= 2 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ എന്ന വൈറസ് ആടി തിമർക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും നിരവധി മരണങ്ങൾ സ്ഥിരീകരിച്ചു. നമ്മുടെ സംസ്ഥാനത്ത് രണ്ട് മൂന്ന് ജില്ലകളിൽ കൂടുതലായി ഈ വൈറസ് പിടിപെട്ടു. എന്നാൽ നമ്മുടെ സംസ്ഥാനമായ  കേരളത്തിൽ കൂടുതൽ ജാഗ്രതയുണ്ടായിരുന്നു. ഗവൺമെന്റ് ഇതിനു വേണ്ടി കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ച് Lock Down എന്ന പദ്ധതിയുമായി മുന്നോട്ടുവന്നു. കേരളത്തിൽ ഈ വൈറസിനെ തുരത്താൻ എല്ലാ ജനങ്ങളും ഒന്നിച്ച് നിന്നു. ചുമ, ജലദോഷം, തൊണ്ട വേദന, പനി,എന്നീ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള അരോഗ്യ കേന്ദ്രത്തിൽ വിവരങ്ങൾ പറയണം. മറച്ചു വെക്കുകയല്ല വേണ്ടത്, പകരം അതിനേ നേരിടുകയാണ്‌ വേണ്ടത്. എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കു….നമ്മുടെ സുരക്ഷിതത്വം നമ്മുടെ കൈയ്യിൽ …….

{{BoxBottom1
{{BoxBottom1
| പേര്=  Riyakrishna <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=  റിയ കൃഷ്ണ <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Padmakumar g| തരം= ലേഖനം}}