ഉള്ളടക്കത്തിലേക്ക് പോവുക

"വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ravikumar (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 <!-- 1 മുതൽ 5 വരെയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:


{{BoxBottom1
{{BoxBottom1
| പേര്=  Sreshna. K <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=  ശ്രീഷ്ന കെ <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 37: വരി 37:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

12:35, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

 
എന്നുള്ളിൽ ധൈര്യമുണ്ടാകുമാറാകണം 
രോഗം വരാതെ നാം നോക്കുമാറാകണം
കൈരണ്ടും സോപ്പിട്ട് കഴുകി നീ ഈ
രോഗാണുവൊക്കെയും നിക്കുമാറാകണം 
നമ്മുടെ കൂട്ടുകാർ ,വീട്ടുകാർക്കൊക്കെയും
രോഗം വരാതെ നാം നോക്കുമാറാക്കണം
സാമൂഹ്യ അകലവും വ്യക്തിശുചിത്യവും
എന്നും മനസ്സിലുണ്ടാകുമാറാകണം.
സോപ്പിട്ടു കൈരണ്ടും കഴുകുമാറാകണം.
വൃത്തിയായ് വീട്ടിലിരിക്കുമാറാകണം
കൂട്ടുകാർ വീട്ടുകാർ ചുമച്ചു കുരയ്ക്കുമ്പോൾ 
ഒരു മീറ്റർ അകലം നാം പാലിക്കണം 
ഈ മഹാമാരിയെ ഇല്ലാതെയാക്കുവാൻ 
ഒന്നിച്ചു നിന്നു പൊരുതിടേണം.
"" ഒന്നിച്ചു നിന്നു പൊരുതാം; 
ഈ മഹാമാരിയെഇല്ലാതാക്കാം
പുതിയൊരു ലോകം വിണ്ടെടുക്കാം ""


ശ്രീഷ്ന കെ
5 വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത