"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകമെമ്പാടുമുള്ള ജനങ്ങളെ നടുക്കി കൊണ്ടിരിക്കുന്ന  .'കൊറോണ ' എന്ന മഹാമാരിയെ അതിജീവിച്ച് കഴിയുകയാണ് നാം ഇപ്പോൾ. ഈ സന്ദർഭത്തിൽ ശുചിത്വത്തിൻ്റെ കാര്യം നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും സമൂഹ ശുചിത്വവും നാം തീർച്ചയായും പാലിച്ചിരിക്കണം.
വ്യക്തി ശുചിത്വം പാലിക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്താൽ രോഗം പ്രതിരോധിക്കാം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. അങ്ങനെ കൊറോണ വൈറസ് തടയാം.
          ഇന്നത്തെ സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിന് നാം വളരെയധികം പ്രാധാന്യം കൊടുക്കണം. നമ്മുടെ ശരീരം ,നാം ധരിക്കുന്ന വസ്ത്രം, നാം കഴിക്കുന്ന ഭക്ഷണം തുടങ്ങിയവയിൽ പൂർണമായും ശുചിത്വമുണ്ടെന്ന് നാം ഉറപ്പിക്കേണ്ടതാണ്. പ്രത്യേകിച്ച് ഈ അതിജീവനത്തിൻ്റെ സമയത്ത് ആരോഗ്യ പ്രവർത്തകൾ പറയുന്ന ശുചിത്വ നിർദ്ദേശങ്ങൾ നാം നിർബന്ധമായും അനുസരിച്ചരിക്കണം.
              വ്യക്തി ശുചിത്വം പോലെ തന്നെ തുല്യ പ്രാധാന്യം കൊടുക്കേണ്ടത് തന്നെയാണ് പരിസര ശുചിത്വത്തിനും. ആയതിനാൽ നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. പരിസരം മലിനമാകുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും നമ്മൾ ചെയ്യരുത് .നമ്മുടെ ചുറ്റുപാടിൽ കൊതുക് ഈച്ച, എലി തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണക്കാരായ ജീവികൾ വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
            മനുഷ്യന് സമൂഹമായേ ജീവിക്കാൻ കഴിയുകയുള്ളൂ. ആയതിനാൽ സാമൂഹിക മായി ഇടപഴകുമ്പോൾ ശുചിത്യത്തിൻ്റെ കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ നിശ്ചിത അകലം പാലിക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ പൂർണമായ സജ്ജീകരണങ്ങളോടെ മാത്രം പുറത്ത് പോകുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കുക.
    ഓർക്കുക! " ഒരു വ്യക്തി മതി ഒരു സമൂഹത്തെ നശിപ്പിക്കാൻ "ഈ ഒരു ചിന്ത നമ്മിൽ ഓരോരുത്തരിലും ഉണ്ടായാൽ നമുക്ക് നമ്മുടെ ഭാവി ജീവിതം സുരക്ഷിതമാക്കാം......
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഫിദ പി.ജെ
| പേര്= നജ ഫാത്തിമ  
| ക്ലാസ്സ്=  3 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:29, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

വ്യക്തി ശുചിത്വം പാലിക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്താൽ രോഗം പ്രതിരോധിക്കാം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. അങ്ങനെ കൊറോണ വൈറസ് തടയാം.

നജ ഫാത്തിമ
3 ഡി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം