ഉള്ളടക്കത്തിലേക്ക് പോവുക

"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/തേൻ കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
519719 (സംവാദം | സംഭാവനകൾ)
No edit summary
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}

12:28, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേൻ കുരുവി

 ചെല്ല കുരുവി തേൻ കുരുവി
 എന്നുടെ കൂടെ പോരുന്നോ
 കൂടുണ്ടാക്കാൻ ചികരി തരാം
 വള്ളി തരാം ഞാൻ കമ്പുതരാം
 കൂട്ടിൽ ഇരുന്നു കഴിക്കാനായി
 പാത്രം നിറയെ തേനും തരാം
 ചെല്ല കുരുവി തേൻ കുരുവി
 എന്നുടെ കൂടെ പോരുന്നോ?..


 

മുഹമ്മദ് സൈൻ
2 എ ചമ്പാട് എൽപി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത