"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/പൂമ്പാററ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാററ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പാറി പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?
പൂന്തേനുണ്ണാൻ നീ വരുമോ?
പൂവിലിരിക്കാൻ നീ വരുമോ?
ചിറകുകൾ വീശി നീ വരുമോ?
എന്നുടെ കൂടെ നീ വരുമോ?
കൂടെ കളിക്കാൻ നീ വരുമോ?
കൂടെ ചിരിക്കാൻ നീ വരുമോ?
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?
</poem> </center>

12:22, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാററ


പാറി പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?
പൂന്തേനുണ്ണാൻ നീ വരുമോ?
പൂവിലിരിക്കാൻ നീ വരുമോ?
ചിറകുകൾ വീശി നീ വരുമോ?
എന്നുടെ കൂടെ നീ വരുമോ?
കൂടെ കളിക്കാൻ നീ വരുമോ?
കൂടെ ചിരിക്കാൻ നീ വരുമോ?
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?