"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ഒന്നിച്ചു പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ കോഡ്= 38086
| സ്കൂൾ കോഡ്= 38086
| ഉപജില്ല=അടൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അടൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്
| ജില്ല= പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം= കവിത }}
{{Verification|name= Thomasmdavid | തരം= കവിത }}

12:22, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചു പൊരുതാം

വന്നു കോവിഡിൻ മഹാമാരി
വേഗത്തിൽ കേറിപ്പടർന്നുപോലും
കൊന്നു മനുഷ്യനെ മിന്നൽപോൽ
അത്രമേൽ തച്ചുടച്ചു ലോകം
കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ട വേണ്ട
കുറെയേറെ ഓണം ഉണ്ടവർക്ക്
ഈ മാരി മഹാമാരി ആയി പോലും
സോപ്പിട്ടു നിന്നെപതപ്പിച്ഛ് നീക്കിടും ,
മാസ്കിന്റെ മറയിൽ പൊറുത്തുമീ ഞങ്ങൾ
സർക്കാരും ,പോലീസും ,ആരോഗ്യപ്രവർത്തകർ
ഒന്നായിചേർന്നു തുരത്തും കോറോണയെ ,
പണവും പ്രതാപവും വേണ്ട വേണ്ട
ഒരുമതൻ സന്മനസ്സുമാത്രം മതി
പൊരുതാം നമുക്കി മഹാമാരിയെ തുരത്തിടാം
ഈ ലോകത്തിൻ എല്ലായിടത്തു നിന്നും
 

സാലിമ ഷാജി
10 B അമൃതാ ഗേൾസ് ഹൈസ്കൂൾ പറക്കോട്,പത്തനംതിട്ട,അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത