"സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/വൈറസ് എന്ന ഇരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ് എന്ന ഇരുട്ട് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 34: | വരി 34: | ||
പുഞ്ചിരികൾ പുഷ്പങ്ങളായ് ഏകിടാം. | പുഞ്ചിരികൾ പുഷ്പങ്ങളായ് ഏകിടാം. | ||
അകലേക്കു നീക്കിടാമീ അന്ധതയെ.. | അകലേക്കു നീക്കിടാമീ അന്ധതയെ.. | ||
{{BoxBottom1 | |||
| പേര്= കൃഷ്ണതാര കെ.ആർ | |||
| ക്ലാസ്സ്= 9 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സി.എ.എം.എച്ച്.എസ് കുറുമ്പകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38022 | |||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
12:07, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൈറസ് എന്ന ഇരുട്ട്
_______________ ഇതുപോലെ നാം തമ്മിൽ അകലാതിരി ക്കാനായ് , നിമിഷങ്ങൾ വിരിയാതിരിക്കാനായ് , അതിജീവിക്കണം. ഇന്നു നാം അകലത്തിൽ നിന്നിടേണം. ഇന്ന് ഒറ്റപ്പെടൽ ദുഃഖമാണെന്നിരുന്നാലും വാഴേണ്ടതല്ലേ ഇനി? മനസ്സുകൊണ്ടിന്ന് ഒരുമിച്ചു നാം നിന്റെയുള്ളിൽ ഉറങ്ങികിടക്കുന്നൊരീ ഇരുട്ടിനെ നീക്കി വെളിച്ചമേകിടേണം. ചിന്തകളാകുന്ന പുഷ്പങ്ങൾ ഇനിയങ്ങു വിടരട്ടെ. രോഗം അതെന്നും മനുഷ്യനാണ് . മഹാമാരിയെ എന്നേക്കുമായ് തുരത്താം. മനസ്സാണു നമ്മുടെ പടച്ചട്ടയും. പണമില്ലയിവിടെ കൈ വേണ്ട ഇന്ന് മനസ്സു കോർക്കാം കരുതലാണായുധം എന്നോർക്ക നാം കൈയിതും മെയ്യും ശുചിയാക്കിടാം. കൂടെ പ്രവൃത്തിയും ചിത്തവും ശുചിയാക്കിടാം. കരുതൽ ഏകുന്നവർക്കായ് അരികിലില്ലെങ്കിലും അടുക്കുവാനായ് എന്തിനേയും നമുക്കൊന്നിച്ചു ഉള്ളിലെ മാറാല തുടച്ചു നീക്കി പുതുമയേറുന്ന സൃഷ്ടികൾ പെറുക്കിവയ്ക്കൂ. ജാതിമതമില്ല കരിപൂണ്ട കൈ കൂപ്പിടാം പുഞ്ചിരികൾ പുഷ്പങ്ങളായ് ഏകിടാം. അകലേക്കു നീക്കിടാമീ അന്ധതയെ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ