"ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Latheefkp എന്ന ഉപയോക്താവ് എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ [[ജി.എച്ച്.എസ്.വല്ലപ്പ... |
(വ്യത്യാസം ഇല്ല)
| |
11:53, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
ഇന്ന് നമ്മൾ ജീവിക്കുന്നത് ആരും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ്. ഒരു ചെറു വൈറസ് നമ്മുടെ ജീവനും ജീവിതവും നിർത്തി വെച്ചിരിക്കുന്നു. അത് ഒരു മഹാ വിപത്തായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഉത്തരവാദി ആരാണ്?.. മനുഷ്യൻ.. അവന്റെ അത്യാഗ്രഹം മൂലം പ്രകൃതി എന്ന നമ്മുടെ പെറ്റമ്മ യുടെ ചോര ഊറ്റിക്കുടിച്ചു തൃപ്തിയടയാത്തവൻ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം