"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 | color=4 }} <center> <poem> തൂവാല വേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
|color=4
|color=4
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

11:48, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് - 19

തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ ...
തുമ്മുമ്പോൾ ചുമയ്ക്കുമ്പോൾ
തൂവാലയെടുത്ത് വായ മൂടിടേണം
കൊറോണയാൽ വലഞ്ഞവരേ
നാടും വീടും വിട്ടു വരുന്നവരെ
തുരത്തിയോടിക്കാതെ ചേർത്തുപിടിച്ചീടാം
കരുതലേകീടാം.
വിട്ടുമാറാച്ചുമ, പനി വന്നീടിൽ
ദിശയിൽ വിളിച്ചീടേണം മറക്കാതെ
മടിച്ചീടാതെ മറക്കാതെ ആജ്ഞകൾ
പാലിച്ച് കൊറോണയെ തുരത്തീടാം.
മറച്ചു വച്ചീടാതെ ജാഗ്രതയോടെ
അന്യനുതകും വിധമീ ജീവിതം
സന്തോഷപ്രദമാക്കീടാം.
കൊറോണയെ ഭയക്കരുതേ
ശുചിത്വം പാലിക്കാതിരിക്കരുതേ
സാമൂഹ്യ അകലം തെറ്റിക്കരുതേ
അങ്ങനെ കൈകോർത്ത് ഒന്നായ്
നമുക്കീ ഭീകരനെ ഓടിച്ചീടാം

വർഷ സെബാസ്റ്റ്യൻ
7 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത