Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 24: |
വരി 24: |
| അതു വരേ | | അതു വരേ |
| </poem> </center> | | </poem> </center> |
| {BoxBottom1
| |
| | പേര്= അനുരാഗ് എം പി
| |
| | ക്ലാസ്സ്=3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=21890
| |
| | ഉപജില്ല=മണ്ണാർക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=പാലക്കാട്
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
11:45, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുക്കാം പൊരുതാം
വിശ്വമാകെ വിളവെറിഞ്ഞു
വിളവെടുത്ത് പോരുമീ
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നിടാം
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു തമ്മിൽ കോർത്തിടും
ഉടലുകൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തിടും
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതു വരേ
അതു വരേ
അതു വരേ
പ്രതിരോധമാണു പ്രതിവിധി
അതു വരേ
അതു വരേ
അതു വരേ
|