"സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ആശ്വാസത്തിൻ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആശ്വാസത്തിൻ വേദന | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വിനീത  
| പേര്= വിനീത സാലസ്
| ക്ലാസ്സ്=  10 B
| ക്ലാസ്സ്=  10 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:43, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആശ്വാസത്തിൻ വേദന

ഹാ!ഭ‍ൂമിയേ നിനക്കാശ്വാസകരമാക‍ും
യാമങ്ങളല്ലോ കടന്ന‍ുപോക‍ുന്നത്
ദീർഘമായൊര‍ു നിശ്വാസം
നീറ്റൽക‍ൂടാതെ നീ നൽക‍ും ദിനങ്ങളല്ലോയിത്
പച്ചയാംജിവൻ ത‍ുടിപ്പ‍ുകൾക്ക‍ു
ശ‍ുദ്ധമാം ശ്വാസം ലഭിയ്‍ക്ക‍ും
നാളല്ലോയിത്
കല‍ുഷിതമാംലോകത്തിൻ
കരച്ചില‍ുകൾ ഉയര‍ുമ്പ‍ുൾ
കനിയേണമെന്നമ്മയാംഭ‍ൂമിയോട്
കനിവോടെ പ്രാർത്ഥിയ്‍ക്ക‍ൂ മാനവരേ

വിനീത സാലസ്
10 B സെന്റ് ജോസഫ്‌സ് എച്ഛ് എസ് ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത