"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
11:41, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു അവധിക്കാലം
കോവിഡ് 19 എന്ന മഹാ രോഗം ലോകം മുഴുവ൯ പടർന്നു പിടിച്ചതിന്റെ ഫലമായി നാട് മുഴുവ൯ അടച്ചിട്ടിട്ട് ദിനങ്ങൾ ആഴ്ചകൾക്ക് വഴിമാറിയിരിക്കുന്നു. എന്നത്തേക്കാളും നേരത്തെ ഞാ൯ ഉണർന്നു.പ്രഭാതകൃത്യങ്ങൾക്കുശേഷം വീടിന്റെ ചുറ്റുപാടും ഞാ൯ നിരീക്ഷിച്ചു. മുറ്റത്തു നിൽക്കുന്ന മൂവാണ്ട൯ മാവേൽ അനേകം കിളികൾ ചാടികളിക്കുന്നു. ശത്രുക്കളാണെന്ന് തോന്നിക്കുന്നവിധം കാക്കളും സ്ഥാനം പിടിച്ചിരിക്കുന്നു. പണ്ട് ഒന്നും കണ്ടിട്ടില്ലാത്തിടത്തോളം കിളികൾ! നാട് അടച്ചു പൂട്ടിയപ്പോൾ പല തരം കിളികളെല്ലാം ഒന്നിച്ചു കൂടിയിരിക്കന്നു. കിളികളെല്ലാം ഓടിക്കൊണ്ടിരുന്നപ്പോൾ ഒരു മാങ്ങപ്പഴം താഴെ വീണു.ഞാ൯ എടുത്തു കഴിച്ചതിനുശേഷം വിത്ത് കുഴിച്ചിട്ടു. നാം ഓർക്കുക:- വരും തലമുറയ്കവേണ്ടി നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം