"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= കോഴിയും പരുന്തും | | തലക്കെട്ട്= കോഴിയും പരുന്തും | ||
| color= 2 | | color= 2 | ||
}} | |||
ഒരിടത്ത് കോഴിയും പരുന്തും താമസിച്ചിരുന്നു.അവർ നല്ല സുഹൃത്തുക്കളായിരുന്നു.പതിവു പോലെ അവർ തീറ്റതേട അലഞ്ഞു.അപ്പോൾ | |||
പരുന്തിന് ഒരു സൂചികിട്ടി.അത് അവൾ കോഴിയെ ഏൽപിച്ചു.കോഴി അതിന്റെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൊടുത്തു.അവരുടെ കയ്യിൽ നിന്നും | |||
സൂചി കളിയ്ക്കിടയിൽ നഷ്‍ടപ്പെട്ടു. ഒരു ദിവസം പരുന്ത് സൂചി തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു.ഇത് കേട്ടതും പരുന്ത് ദേഷ്യപ്പെട്ടു. നിന്റെ | |||
കുട്ടികളെ എവിടെ കണ്ടാലും ഞാൻ വെറുതെ വിടില്ല .പരുന്ത് അന്നു മുതൽ | |||
കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ തുടങ്ങി. | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ ഷൈറജ് | |||
| ക്ലാസ്സ്= 4 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ | |||
| സ്കൂൾ കോഡ്= 28006 | |||
| ഉപജില്ല= മുവാറ്റുപുഴ | |||
| ജില്ല= എറണാകുളം | |||
| തരം= കഥ | |||
| color= 3 | |||
}} | }} |
11:23, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിയും പരുന്തും
ഒരിടത്ത് കോഴിയും പരുന്തും താമസിച്ചിരുന്നു.അവർ നല്ല സുഹൃത്തുക്കളായിരുന്നു.പതിവു പോലെ അവർ തീറ്റതേട അലഞ്ഞു.അപ്പോൾ പരുന്തിന് ഒരു സൂചികിട്ടി.അത് അവൾ കോഴിയെ ഏൽപിച്ചു.കോഴി അതിന്റെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൊടുത്തു.അവരുടെ കയ്യിൽ നിന്നും സൂചി കളിയ്ക്കിടയിൽ നഷ്‍ടപ്പെട്ടു. ഒരു ദിവസം പരുന്ത് സൂചി തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു.ഇത് കേട്ടതും പരുന്ത് ദേഷ്യപ്പെട്ടു. നിന്റെ കുട്ടികളെ എവിടെ കണ്ടാലും ഞാൻ വെറുതെ വിടില്ല .പരുന്ത് അന്നു മുതൽ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ തുടങ്ങി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ