"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കാടിൻെറ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാടിൻെറ നന്മ       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
ഈ മനുഷ്യരുടെ കാര്യം ഇങ്ങനെയാ മാലിന്യം മുഴുവൻ ഈ കാട്ടിൽ കൊണ്ടു വന്നിടും എന്താ ചെയ്യാ, മണിയൻ മുയൽ വേദനയോടെ പിറുപിറുത്തു. എന്താ മണിയൻ മുയലേ വിഷമിച്ച് നിൽക്കുന്നത്? മന്ത്രി കുറുക്കൻ മുയലിനോട് കാര്യം തിരക്കി. മണിയൻ വിഷമത്തോടെ എല്ലാം പറഞ്ഞു. നമുക്ക് ഒരു കാര്യം ചെയ്യാം മന്ത്രി കറുക്കൻ പറഞ്ഞു. കാട്ടിലെ മൃഗങ്ങളെ എല്ലാവരെയും വിളിച്ചു കൂട്ടി ഒരു യോഗം നടത്തി.അതിൽ ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. കാട്ടിലെ രാജാവായ സിംഹം പറഞ്ഞു.ഈ മനുഷ്യരെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. നമ്മുടെ കാട് മുഴുവൻ മനുഷ്യർ നശിപ്പിക്കും. അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം. കടുവയും പുലിയും കാട്ടുപോത്തും ആനയുമൊക്കെ പിന്താങ്ങി.മിട്ടു കുരങ്ങൻ പറഞ്ഞു. ഇപ്പോൾ ഈ മാലിന്യങ്ങൾ എന്തു ചെയ്യണമെന്നതാണ് മുഖ്യം.നമുക്ക് മാലിന്യത്തിലെ പ്ലാസ്റ്റിക്കു കവറുകളിൽ മണ്ണ് നിറച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ നട്ടുവളർത്താം. മാലിന്യങ്ങളിൽ ചിലത് വളമായി ഉപയോഗിക്കാം. ബാക്കി ഉള്ളവകുഴിയിൽ മൂടാം.മണിയൻ മുയലിനും ചങ്ങാതിമർക്കും മിട്ടു കുരങ്ങൻെറ അഭിപ്രായം ഇഷ്ടപ്പെട്ടു.അങ്ങനെ ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു എല്ലാവരും ചേർന്ന് ജോലി ഭംഗിയാക്കി.ആനച്ചാർ വലിയ കുഴിയെടുത്ത് ബാക്കിയായ മാലിന്യം കുഴിച്ചുമൂടി. അങ്ങനെ കാട് മാലിന്യ മുക്തമായി.' പഴങ്ങളും പച്ചക്കറികളും വളർന്നു നിൽക്കുന്നതാണ് വീണ്ടും മനുഷ്യരെത്തിയപ്പോൾ കണ്ട കാഴ്ച്ച .എല്ലാം അറിയുന്നവൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ കാട്ടിലെ മൃഗങ്ങളുടെ മുൻപിൽ ഇളിഭ്യരായി കൊണ്ടുവന്ന മാലിന്യമായി അവർ മടങ്ങി.

{{BoxBottom1
{{BoxBottom1
| പേര്= സാരംഗി 'എസ്.രാഗേഷ്
| പേര്= സാരംഗി എസ് രാഗേഷ്
| ക്ലാസ്സ്= 2 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 17: വരി 17:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Padmakumar g| തരം= കഥ}}

11:07, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാടിൻെറ നന്മ      

ഈ മനുഷ്യരുടെ കാര്യം ഇങ്ങനെയാ മാലിന്യം മുഴുവൻ ഈ കാട്ടിൽ കൊണ്ടു വന്നിടും എന്താ ചെയ്യാ, മണിയൻ മുയൽ വേദനയോടെ പിറുപിറുത്തു. എന്താ മണിയൻ മുയലേ വിഷമിച്ച് നിൽക്കുന്നത്? മന്ത്രി കുറുക്കൻ മുയലിനോട് കാര്യം തിരക്കി. മണിയൻ വിഷമത്തോടെ എല്ലാം പറഞ്ഞു. നമുക്ക് ഒരു കാര്യം ചെയ്യാം മന്ത്രി കറുക്കൻ പറഞ്ഞു. കാട്ടിലെ മൃഗങ്ങളെ എല്ലാവരെയും വിളിച്ചു കൂട്ടി ഒരു യോഗം നടത്തി.അതിൽ ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. കാട്ടിലെ രാജാവായ സിംഹം പറഞ്ഞു.ഈ മനുഷ്യരെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. നമ്മുടെ കാട് മുഴുവൻ മനുഷ്യർ നശിപ്പിക്കും. അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം. കടുവയും പുലിയും കാട്ടുപോത്തും ആനയുമൊക്കെ പിന്താങ്ങി.മിട്ടു കുരങ്ങൻ പറഞ്ഞു. ഇപ്പോൾ ഈ മാലിന്യങ്ങൾ എന്തു ചെയ്യണമെന്നതാണ് മുഖ്യം.നമുക്ക് മാലിന്യത്തിലെ പ്ലാസ്റ്റിക്കു കവറുകളിൽ മണ്ണ് നിറച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ നട്ടുവളർത്താം. മാലിന്യങ്ങളിൽ ചിലത് വളമായി ഉപയോഗിക്കാം. ബാക്കി ഉള്ളവകുഴിയിൽ മൂടാം.മണിയൻ മുയലിനും ചങ്ങാതിമർക്കും മിട്ടു കുരങ്ങൻെറ അഭിപ്രായം ഇഷ്ടപ്പെട്ടു.അങ്ങനെ ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു എല്ലാവരും ചേർന്ന് ജോലി ഭംഗിയാക്കി.ആനച്ചാർ വലിയ കുഴിയെടുത്ത് ബാക്കിയായ മാലിന്യം കുഴിച്ചുമൂടി. അങ്ങനെ കാട് മാലിന്യ മുക്തമായി.' പഴങ്ങളും പച്ചക്കറികളും വളർന്നു നിൽക്കുന്നതാണ് വീണ്ടും മനുഷ്യരെത്തിയപ്പോൾ കണ്ട കാഴ്ച്ച .എല്ലാം അറിയുന്നവൻ എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ കാട്ടിലെ മൃഗങ്ങളുടെ മുൻപിൽ ഇളിഭ്യരായി കൊണ്ടുവന്ന മാലിന്യമായി അവർ മടങ്ങി.

സാരംഗി എസ് രാഗേഷ്
2 D ജി എൽ പി എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ