"ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വമുള്ള കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വ്യക്തി ശുചിത്വവും രോഗപ്രതിരോധവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വമുള്ള കുട്ടികൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:39, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വമുള്ള കുട്ടികൾ

ഒരു വീട്ടിൽ മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. മിയ അപ്പു അച്ചു. മിയയും അച്ചുവും ശുചിത്വം പാലിക്കുമായിരുന്നു. എന്നാൽ അപ്പു ശുചിത്വം പാലിക്കാറില്ല, എത്ര പറഞ്ഞാലും അവൻ കേൾക്കില്ല. അങ്ങനെയിരിക്കെ അപ്പുവിന് പനി വന്നു എങ്ങനെയാണെന്നറിയാമോ? അവർ മൂന്നു പേരും കൂടി ഒരു സുഹൃത്തിനെ കാണാൻ ആശുപത്രിയിൽ പോയി. അപ്പോൾ അവിടെ നമ്മുടെ കഥാനായകൻ രോഗാണു ആർക്ക് രോഗം പരത്താം എന്നു നോക്കി ഇരിക്കുകയായിരുന്നു. അവിടെയാണ് നമ്മുടെ അപ്പു എത്തിപ്പെട്ടത്. ആശുപത്രിയിൽ നിന്ന് മടങ്ങിയ അവരെ രോഗാണു പിന്തുടർന്നു. എന്നാലോ അവരിൽ ആർക്കാണ് ശുചിത്വം ഇല്ലാത്തത് അപ്പുവിന്. മറ്റു രണ്ടുപേരും വീട്ടിൽ വന്ന ഉടനെ കുളിച്ചു വൃത്തിയായി. അതിനുശേഷമാണ് ഭക്ഷണം കഴിച്ചത്. അപ്പു ആകട്ടെ പറഞ്ഞിട്ടും കേൾക്കാതെ കൈ പോലും കഴുകാതെ ഭക്ഷണം കഴിച്ചു. ഈ അവസരം നോക്കി രോഗാണു ഉള്ളിൽ കയറി പിറ്റേന്ന് അപ്പുവിന് എഴുന്നേൽക്കാൻ പറ്റാതെ ആശുപത്രിയിൽ പോകേണ്ടിവന്നു. അങ്ങനെ അപ്പുവിനു തന്റെ തെറ്റ് മനസ്സിലായി പിന്നീട് എപ്പോഴും അവൻ ശുചിത്വം പാലിക്കുമായിരുന്നു. അങ്ങനെ മാതാപിതാക്കളെ അനുസരിക്കുകയും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയും ചെയ്യുന്ന കുട്ടിയായി അപ്പു മാറി. ഗുണപാഠം : മുതിർന്നവരെ ബഹുമാനിക്കുക, മാതാ പിതാ ഗുരു ദൈവം. ശരീരവും പരിസരവും ശുചിയായി വയ്ക്കുക

സ്വാതികൃഷ്ണ എസ്
4A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം